ചൈനീസ് അക്ഷരം
ചൈനീസ് | |
---|---|
തരം | |
ഭാഷകൾ | ചൈനീസ്, ജാപ്പനീസ്, കൊറിയൻ, വിയറ്റ്നാമീസ് |
കാലയളവ് | ചൈനീസ് വെങ്കല കാലഘട്ടം മുതൽ ഇന്നുവരെ |
Parent systems | ഒറാക്കിൾ ബോൺ ലിപി
|
ദിശ | Left-to-right |
ISO 15924 | Hani, 500 |
Unicode alias | Han |
ചൈനീസ് ഭാഷ എഴുതാനായി ഉപയോഗിക്കുന്ന ലിപിയാണ് ചൈനീസ് അക്ഷരങ്ങൾ. ചൈനക്കാർ ഹൻസി[1] (ഹാൻ അക്ഷരം) എന്നും ഇതിനെ വിളിക്കുന്നു. ജാപ്പനീസ്കാർ കാഞ്ജി എന്നും കൊറിയക്കാർ ഹൻജ എന്നും വിളിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ കാലമായി[2][3] തുടർന്നുപോകുന്ന ലിപിയും ഇതാണ്. വെങ്കലയുഗം മുതലാണ് ഈ അക്ഷരക്രമങ്ങൾ ഉപയോഗിച്ചു തുടങ്ങിയത്. ചൈന, ജപ്പാൻ, കൊറിയ, വിയറ്റ്നാം തുടങ്ങിയ ഭാഷകളിൽ ഈ ലിപി ഉപയോഗിച്ചു പോരുന്നു.
ചരിത്രം
[തിരുത്തുക]മുന്നേ വന്ന ലിപികൾ
[തിരുത്തുക]ജിയാഹു (ഉദ്ദേശം ബി.സി 6500) ഉൾപ്പെടെയുള്ള നവീനശിലായുഗ കേന്ദ്രങ്ങളിൽ എഴുതിയ ഗ്രാഫുകളും ചിത്രങ്ങളും മറ്റും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ബി.സി. ആറാം സഹസ്രാബ്ദത്തിലെ ഡാഡിവാൻ, ഡാമൈഡി എന്നീ കേന്ദ്രങ്ങൾ, ബി.സി. അഞ്ചാം സഹസ്രാബ്ദത്തിലെ ബാൻപോ എന്നിവ ഇക്കൂട്ടത്തിൽ പെടുന്നു. ഇത്തരം കണ്ടുപിടിത്തങ്ങൾക്കൊപ്പം വരുന്ന മാദ്ധ്യമ റിപ്പോർട്ടുകൾ ചൈനീസ് ലിപി ആയിരക്കണക്കിനു വർഷം പഴക്കമുള്ളതാണെന്ന അവകാശവാദങ്ങളോടു കൂടിയതാണ്.[4][5] പക്ഷേ ഇത്തരം ലിഖിതങ്ങൾ ഒറ്റയ്ക്കു പ്രത്യക്ഷപ്പെടുന്നതുകൊണ്ടു ഏതവസരത്തിലാണ് ഉപയോഗിക്കപ്പെട്ടതെന്ന ധാരണയില്ലാത്തതുകൊണ്ടും ഇവ വളരെ വികൃതമായതും ലളിതമായതുമായ രീതിയിൽ തയ്യാറാക്കപ്പെട്ടവയായതുകൊണ്ടും ക്വി സിഗൂയിയുടെ അഭിപ്രായത്തിൽ "ഇവ എഴുത്തായിരുന്നു എന്നതിനും ഇവ ഷാങ്ക് രാജവംശത്തിലെ ചൈനീസ് ലിപികളുടെ പൂർവ്വിക ലിപിയായിരുന്നു എന്നതിനും ഒരു തെളിവുമില്ല."[6] പക്ഷേ മഞ്ഞ നദിയുടെ താഴ്വരയിൽ ഇത്തരം രൂപങ്ങൾ നവീനശിലായുഗം മുതൽ ഷാങ്ക് രാജവംശം വരെയുള്ള കാലത്ത് ഉപയോഗിക്കപ്പെട്ടിരുന്നു എന്നതിന്റെ തെളിവുകളാണിവ.[5]
പുരാണകഥകളിലെ ഉത്ഭവം
[തിരുത്തുക]പ്രവാചകരുടെ അസ്ഥികളിലെ ലിപി
[തിരുത്തുക]ഓടു യുഗം: സമാന്തര ലിപി രൂപങ്ങളും ക്രമേണയുള്ള പരിണാമവും
[തിരുത്തുക]ഏകീകരണം: സീൽ ലിപി, വൾഗാർ എഴുത്ത്, പ്രോട്ടോ ക്ലെറിക്കൽ
[തിരുത്തുക]ഹാൻ രാജവംശം
[തിരുത്തുക]പ്രോട്ടോ ക്ലെറിക്കൽ ക്ലെറിക്കൽ ലിപിയിലേയ്ക്ക് പരിണമിക്കുന്നു
[തിരുത്തുക]ക്ലെറിക്കൽ ലിപിയും ക്ലെറിക്കൽ കഴ്സീവും
[തിരുത്തുക]നിയോ ക്ലെറിക്കൽ
[തിരുത്തുക]ഇടത്തരം കഴ്സീവ്
[തിരുത്തുക]വേയി ടോ ജിൻ കാലഘട്ടം
[തിരുത്തുക]സാധാരണ ലിപ്
[തിരുത്തുക]ആധുനിക കഴ്സീവ്
[തിരുത്തുക]സാധാരണലിപിയുടെ മേധാവിത്വവും ഉയർച്ചയും
[തിരുത്തുക]ആധുനികചരിത്രം
[തിരുത്തുക]മറ്റു ഭാഷകളിലേയ്ക്ക് സ്വീകരിക്കപ്പെട്ടത്
[തിരുത്തുക]ജപ്പാനീസ്
[തിരുത്തുക]കൊറിയൻ
[തിരുത്തുക]വിയറ്റ്നാമീസ്
[തിരുത്തുക]മറ്റു ഭാഷകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Potowski, Kim (2010). Language Diversity in the USA. Cambridge: Cambridge University Press. p. 82. ISBN 978-0-521-74533-8.
- ↑ "Chinese Writing Symbols". Kwintessential. Archived from the original on 2010-03-27. Retrieved 2010-03-20.
- ↑ "History of Chinese Writing Shown in the Museums". CCTV online. Archived from the original on 2010-11-29. Retrieved 2010-03-20.
- ↑ "Carvings may rewrite history of Chinese characters". Xinhua online. 2007-05-18. Retrieved 2007-05-19.; Unknown (2007-05-18). "Chinese writing '8,000 years old'". BBC News. Retrieved 2007-11-17.
- ↑ 5.0 5.1 Paul Rincon (2003-04-17). "Earliest writing'which was found in China". BBC News.
- ↑ Qiú 2000, പുറം. 31.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- ചരിത്രപ്രാധാന്യമുള്ള ആദ്യകാല കൃതികൾ
- Samuel Wells Williams (1842). Easy lessons in Chinese: or progressive exercises to facilitate the study of that language. Printed at the Office of the Chinese Repository.
- Herbert Allen Giles (1892). A Chinese-English dictionary, Volume 1. B. Quaritch. p. 1415.
- P. Poletti (1896). A Chinese and English dictionary, arranged according to radicals and sub-radicals. Printed at the American Presbyterian mission press. p. 307.
- William Edward Soothill (1900). The student's four thousand [characters] and general pocket dictionary (2 ed.). American Presbyterian Mission Press. p. 420.
- John Chalmers (1882). An account of the structure of Chinese characters under 300 primary forms: after the Shwoh-wan, 100 A.D., and the phonetic Shwoh-wan, 1833. Trübner & co. p. 199.
- Chinese and English dictionary: compiled from reliable authors. American Tract Society. 1893. p. 348.
- Joseph Edkins (1876). Introduction to the study of the Chinese characters. Trübner & co. p. 314.
- Kangxi (Emperor of China) (1842). Chinese and English dictionary: containing all the words in the Chinese imperial dictionary; arranged according to the radicals, Volume 1. Printed at Parapattan.
- Tai Tung (Dai Tong 戴侗) (1954). The Six Scripts Or the Principles of Chinese Writing. Cambridge University Press. p. 114. ISBN 1-107-60515-6.Translated by L. C. Hopkins with a Memoir of the Translator by W. Perceval Yetts
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- ചൈനീസ് അക്ഷരങ്ങളുടെ ചരിത്രവും രൂപീകരണവും
- Excerpt from Visible Speech: The Diverse Oneness of Writing Systems by John DeFrancis, © 1989 by the University of Hawai`i Press. Used by permission of the University of Hawai`i Press.
- ഓൺലൈൻ നിഘണ്ടുക്കളും അക്ഷരങ്ങളുടെ റെഫറൻസും
- Chinese Text Project Dictionary Comprehensive character dictionary including data for all Chinese characters in Unicode, and exemplary usage from early Chinese texts.
- Evolution of Chinese Characters
- Zhongwen.com: a searchable dictionary with information about character formation
- Richard Sears, Chinese Etymology.
- ചൈനീസ് അക്ഷരങ്ങൾ കമ്പ്യൂട്ടിംഗിൽ
- Unihan Database: Chinese, Japanese, and Korean references, readings, and meanings for all the Chinese and Chinese-derived characters in the Unicode character set
- cchar.com Chinese Character Software Archived 2015-05-08 at the Wayback Machine.: Step by step pictures showing how to write Chinese characters.
- Daoulagad Han — Mobile OCR hanzi dictionary, OCR interface to the UniHan database
- ചരിത്രപ്രാധാന്യമുള്ള ആദ്യകാല ഗ്രന്ഥങ്ങൾ
- Chinese and English dictionary: compiled from reliable authors. American Tract Society. 1893. Retrieved 2011-05-15.
- Kangxi (Emperor of China) (1842). Chinese and English dictionary: containing all the words in the Chinese imperial dictionary; arranged according to the radicals, Volume 1. Printed at Parapattan. Retrieved 2011-05-15.