ശ്വാസകോശം
Lungs | |
---|---|
Detailed diagram of the lungs | |
ലാറ്റിൻ | pulmo |
ഗ്രെയുടെ | subject #240 1093-1096 |
രീതി | Respiratory system |
കണ്ണികൾ | Lung |
ജീവൻ നിലനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. നെഞ്ചിനകത്ത്, മുൻവശം നെഞ്ചെല്ല്, വാരിയെല്ല് എന്നിവയാലും പിറകിൽ നട്ടെല്ല് വാരിയെല്ല് എന്നിവയാലും കൊണ്ടുള്ള ഒരു പ്രത്യേക അറയിൽ ശ്വാസകോശം സ്ഥിതി ചെയ്യുന്നു.ശ്വാസോച്ഛ്വാസത്തിനും,ശബ്ദവിനിമയത്തിനും ഈ അവയവം സഹായിക്കുന്നു.
ഘടന
[തിരുത്തുക]വലതു ശ്വാസകോശത്തിന് മൂന്നു ലോബുകളും (lobes), ഇടതു ശ്വാസകോശത്തിന് രണ്ടു ലോബുകളും ആണുള്ളത്.
പ്രവർത്തനം
[തിരുത്തുക]നെഞ്ചിൻകൂടിനകത്തെ മർദ്ദം കുറയുമ്പോൾ വായു അകത്തേക്ക് കയറി ഓക്സിജൻ രക്തത്തിലേക്ക് അലിഞ്ഞു ചേരുന്നു. രക്തത്തിൽ നിന്നും അധികമുള്ള കാർബൺ ഡയോക്സൈഡ് ശ്വാസകോശത്തിലേക്ക് വ്യാപിക്കുന്നു.നെഞ്ചിൻകൂടിനകത്തെ മർദ്ദം കൂടുമ്പോൾ കാർബൺ ഡയോക്സൈഡ് അധികമുള്ള വായു പുറത്തേക്ക് പോകുന്നു.
ഇരുമ്പുശ്വാസകോശം
[തിരുത്തുക]ശ്വാസകോശത്തിന് തകരാർ സംഭവിച്ചവർക്ക് ശ്വസിക്കാൻ വേണ്ടിയുള്ള ഉപകരണമാണ്, ഇരുമ്പു ശ്വാസകോശം. 1929ൽ ഐക്യനാടു കളിലെ ഹാർവാഡിലെ പിലിപ്പ് ഡ്രിങ്കെർ ആണ് ഇത് കൺടു പിടിച്ചത്. [2]
ചിത്രശാല
[തിരുത്തുക]-
ശ്വാസകോശം
-
വലതു ശ്വാസകോശം
-
രണ്ടുഭാഗങ്ങളും
-
ഇടതു ശ്വാസകോശം
-
രണ്ടുഭാഗങ്ങളും
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Gray's Anatomy of the Human Body, 20th ed. 1918.
- ↑ page 168, All about human body, Addone Publishing Group
തല: തലയോട് - നെറ്റി – കണ്ണ് – ചെവി – മൂക്ക് – വായ – ചുണ്ട് - നാക്ക് – പല്ല് – താടിയെല്ല് – മുഖം – കവിൾ – താടി
കഴുത്ത്: തൊണ്ട – തൊണ്ടമുഴ - കൃകം
ഉടൽ: ചുമൽ – നട്ടെല്ല് – നെഞ്ച് – സ്തനങ്ങൾ – വാരിയെല്ല് – വയർ – പൊക്കിൾ
അവയവങ്ങൾ: കൈ – കൈമുട്ട് – കൈപത്തി – ഉള്ളം കൈ – വിരൽ– കാൽ – മടി – തുട – കാൽ മുട്ട് – കാൽ വെണ്ണ – ഉപ്പൂറ്റി – കണങ്കാൽ – പാദം – കാൽ വിരൽ തൊലി: മുടി