മനുഷ്യ തലയോട്
തലയോട് | |
---|---|
മനുഷ്യ തലയോട് വശം സാധാരണപ്പെടുത്തിയത് | |
മനുഷ്യ തലയോട് മുൻവശം സാധാരണപ്പെടുത്തിയത് | |
ലാറ്റിൻ | ക്രാനിയം |
Dorlands/Elsevier | s_13/12740407 |
മുഖത്തിനും തലയ്ക്കും ആകൃതിനൽകുന്നതും മസ്തിഷ്കത്തിന്റെ ആവരണവുമായ അസ്ഥിയാൽ നിർമ്മിതവും മനുഷ്യന്റെ അസ്ഥികൂടത്തിന്റെ ഭാഗവുമാണ് തലയോട്. പ്രായപൂർത്തിയായ മനുഷ്യരിൽ തലയോട് സാധാരണയായി 22 എല്ലുകൾ ചേർന്ന് കാണപ്പെടുന്നു. [1] .
ശിശുക്കളുടെ തലയോടിൽ എല്ലില്ലാത്ത സ്ഥരംകൊണ്ടു മൂടിയ ഒരു പഴുതാണ് ഫോണ്ടനെൽ(fontanelle). ഇതെ എകദേശം 18മാസം പ്രായമാവുമ്പോൾ മൂടിപ്പോകും.[2]
തലയോടിലെ എല്ലാ എല്ലുകളും ഉറപ്പായി ബന്ധിപ്പിച്ചിരിക്കുന്നു. എട്ട് എല്ലുകൾ ചേർന്ന് മസ്തിഷ്കത്തെ സംരക്ഷിക്കുന്നു, 14 എല്ലുകൾ ചേർന്ന് മുഖം നിർമ്മിച്ചിരിക്കുന്നു. മസ്തിഷ്കത്തിനെ സംരക്ഷണമാണ് പ്രധാന ധർമമെങ്കിലും, മുഖത്തിന്റെ ആകൃതിക്ക് കാരണമാകുന്നതും മനുഷ്യ തലയോട് മൂലമാണ്. കൺകുഴികളും താടിയെല്ലുകളും ചേർന്നതാണ് മനുഷ്യ തലയോട്.
അവലംബം
[തിരുത്തുക]- ↑ "Skull Basics". Archived from the original on 2010-07-19. Retrieved 2011-03-02.
- ↑ page 121, All about human body, Addone Publishing Group
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
തല: തലയോട് - നെറ്റി – കണ്ണ് – ചെവി – മൂക്ക് – വായ – ചുണ്ട് - നാക്ക് – പല്ല് – താടിയെല്ല് – മുഖം – കവിൾ – താടി
കഴുത്ത്: തൊണ്ട – തൊണ്ടമുഴ - കൃകം
ഉടൽ: ചുമൽ – നട്ടെല്ല് – നെഞ്ച് – സ്തനങ്ങൾ – വാരിയെല്ല് – വയർ – പൊക്കിൾ
അവയവങ്ങൾ: കൈ – കൈമുട്ട് – കൈപത്തി – ഉള്ളം കൈ – വിരൽ– കാൽ – മടി – തുട – കാൽ മുട്ട് – കാൽ വെണ്ണ – ഉപ്പൂറ്റി – കണങ്കാൽ – പാദം – കാൽ വിരൽ തൊലി: മുടി