Jump to content

നെറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെറ്റി
ലാറ്റിൻ sinciput
രീതി Unknown, none
ശുദ്ധരക്തധമനി supraorbital, supratrochlear
ധമനി supraorbital, frontal
നാഡി trigeminal, facial
കണ്ണികൾ Forehead
Dorlands/Elsevier f_16z/12379682

മനുഷ്യ ശരീരശാസ്ത്രത്തിൽ തലയുടെ നെറുകെയുള്ള ഭാഗത്തിനെയാണ് നെറ്റി എന്നു പറയുന്നത്. കൂടുതൽ വ്യക്തമായി പറഞ്ഞാൽ നെറ്റി എന്നത് മുഖത്തിന്റെ, കണ്ണുകൾക്കുമുകളിലുള്ള, താരതമ്യേന രോമരഹിതവും വിസ്തൃതവുമായ, ഭാഗമാണ്. നെറ്റിയുടെ മുകൾഭാഗത്തിനും രണ്ട് വശങ്ങൾക്കും പുറകിൽ, തലക്ക് ചുറ്റുമായും നിറുകയിലുമായി, തലമുടി തഴച്ചുവളരുന്നു.

പ്രമാണങ്ങൾ

[തിരുത്തുക]

മറ്റ് ലിങ്കുകൾ

[തിരുത്തുക]
  • Media related to Forehead at Wikimedia Commons
"https://ml.wikipedia.org/w/index.php?title=നെറ്റി&oldid=1908073" എന്ന താളിൽനിന്ന് ശേഖരിച്ചത്