നാഡി
നാഡി ഇംഗ്ലീഷ്: Nerve | |
---|---|
![]() കൈയ്യിലെ നാഡികൾ, മഞ്ഞ നിറത്തിൽ കാണിച്ചിരിക്കുന്നു. | |
Details | |
Identifiers | |
Latin | nervus |
TA | A14.2.00.013 |
FMA | 65132 |
Anatomical terminology |
ശരീരത്തിലെ ആവേദസംവാഹിനികളായ അവയവങ്ങളെയാണ് നാഡി എന്നു വിളിക്കുന്നത്. ഈ ശരീരഭാഗങ്ങൾ തലച്ചോറിൽ നിന്നും സുഷുമ്നാ നാഡിയിൽ നിന്നും ശരീരത്തിലെ മറ്റു അവയവങ്ങളിലേക്ക് നിർദ്ദേശങ്ങൾ എത്തിക്കുന്നു. ഇത് ഒരു കൂട്ടം നാഡീ കോശങ്ങൾ ചേർന്ന് ചരടുപോലെ ശരീരഭാഗങ്ങളിൽ നീളത്തിൽ കാണപ്പെടുന്നു.
കുറച്ചുകൂടി ലളിതമായ മസ്തിഷ്കവ്യവസ്ഥയുള്ള പാറ്റാ പോലെയുള്ള ജീവികളിലെ കേന്ദ്ര നാഡീ വ്യൂഹത്തിൽ ന്യൂറൽ ട്രാക്റ്റ് എന്ന് വിളിക്കുന്ന ഭാഗവും ഇതേ ധർമ്മം പാലിക്കുന്നവയാണ്.[1][2]
ചിത്രശാല[തിരുത്തുക]
അവലംബങ്ങൾ[തിരുത്തുക]
- ↑ Purves D, Augustine GJ, Fitzppatrick D; മുതലായവർ (2008). Neuroscience (4th പതിപ്പ്.). Sinauer Associates. പുറങ്ങൾ. 11–20. ISBN 978-0-87893-697-7.
{{cite book}}
: Explicit use of et al. in:|author=
(help)CS1 maint: multiple names: authors list (link) - ↑ Marieb EN, Hoehn K (2007). Human Anatomy & Physiology (7th പതിപ്പ്.). Pearson. പുറങ്ങൾ. 388–602. ISBN 0-8053-5909-5.