മുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
face
Mona Lisa, by Leonardo da Vinci, from C2RMF retouched.jpg
A human face (Mona Lisa).
ലാറ്റിൻ faciesa
കണ്ണികൾ Face
Dorlands/Elsevier f_01/12350945

മുഖം എന്നത് ജീവികളുടെ ശരീരത്തിന്റെ തല ഉൾപ്പെടുന്ന ഭാഗത്തിന് മുൻഭാഗമാണ്‌. പ്രധാനപ്പെട്ട അവയവങ്ങളായ കണ്ണ്, വായ്, മൂക്ക്, ചെവി എന്നിവ മുഖത്തോട് ചേർന്നാണ്‌ കാണപ്പെടുന്നത്. മനുഷ്യൻ അവന്റെ വികാരങ്ങൾ പ്രകടിപ്പിക്കാൻ മുഖത്തെ പേശികൾ ഉപയോഗിക്കുന്നു. മറ്റുള്ളവർക്ക് തിരിച്ചറിയാനായി മറ്റു ജന്തുക്കളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്‌ മനുഷ്യന്റെ മുഖം.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മുഖം&oldid=1716063" എന്ന താളിൽനിന്നു ശേഖരിച്ചത്