മെഡിക്കൽ സബ്‌ജക്ട് ഹെഡിങ്ങ്സ്
ദൃശ്യരൂപം
(Medical Subject Headings എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Content | |
---|---|
വിവരണം | Medical Subject Headings |
ഏതു തരം വിവരങ്ങളാണെന്ന് | controlled vocabulary |
Contact | |
Research center | United States National Library of Medicine National Center for Biotechnology Information |
Laboratory | United States National Library of Medicine |
Authors | F B Rogers[1] |
Primary Citation | 13982385 |
Access | |
Website | https://www.nlm.nih.gov/mesh/ |
Tools | |
Miscellaneous |
ജീവശാസ്ത്രസംബന്ധിയായ ശാസ്ത്രഗവേഷണപ്രബന്ധങ്ങൾ എളുപ്പത്തിലും കൃത്യമായും ഇൻഡെക്സ് ചെയ്യുന്നതിനായും അതുമൂലം തിരച്ചിൽ എളുപ്പമാക്കുന്നതിനുമായി തയ്യാറാക്കിയിട്ടുള്ള നിയന്ത്രിതമായ ഒരു ശബ്ദകോശമാണ് വൈദ്യവിഷയതലക്കെട്ടുകൾ അഥവാ മെഡിക്കൽ സബ്‌ജക്ട് ഹെഡിങ്ങ്സ് (Medical Subject Headings) (MeSH). ഇതു നിർമ്മിച്ചതും പുതുക്കുന്നതും അമേരിക്കൻ ദേശീയവൈദ്യലൈബ്രറിയാണ് (United States National Library of Medicine) (NLM). ഇത് MEDLINE/PubMed ലേഖന ഡാറ്റാബേസും NLM -ന്റെ കാറ്റലോഗും ഉപയോഗിക്കുന്നു. MeSH നെ ClinicalTrials.gov രജിസ്ട്രി ഔഷധപരീക്ഷണങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്.
Structure
[തിരുത്തുക]Descriptor hierarchy
[തിരുത്തുക]Descriptions
[തിരുത്തുക]Qualifiers
[തിരുത്തുക]Supplements
[തിരുത്തുക]Use in Medline/PubMed
[തിരുത്തുക]Use in ClinicalTrials.gov
[തിരുത്തുക]വിഭാഗങ്ങൾ
[തിരുത്തുക]The top-level categories in the MeSH descriptor hierarchy are:
- Anatomy [A]
- Organisms [B]
- Diseases [C]
- Chemicals and Drugs [D]
- Analytical, Diagnostic and Therapeutic Techniques and Equipment [E]
- Psychiatry and Psychology [F]
- Biological Sciences [G]
- Physical Sciences [H]
- Anthropology, Education, Sociology and Social Phenomena [I]
- Technology and Food and Beverages [J]
- Humanities [K]
- Information Science [L]
- Persons [M]
- Health Care [N]
- Publication Characteristics [V]
- Geographic Locations [Z]
ഇവയും കാണുക
[തിരുത്തുക]- GoPubMed, searching Medline with MeSH as "table of content"
- Medical classification
- Medical literature retrieval
അവലംബം
[തിരുത്തുക]- ↑ Rogers, F B (Jan 1963). "Medical subject headings". Bull Med Libr Assoc. 51: 114–6. ISSN 0025-7338. PMC 197951. PMID 13982385.
{{cite journal}}
: Cite has empty unknown parameters:|laydate=
,|laysource=
, and|laysummary=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Medical Subject Heading Home provided by National Library of Medicine, National Institutes of Health (U.S.)
- MeSH database tutorials
- Automatic Term Mapping
- Browsing MeSH:
- Entrez
- MeSH Browser
- Visual MeSH Browser mapping drug-disease relationships in research
- Reference.MD
- List of qualifiers – 2009