പാദം
ദൃശ്യരൂപം
പാദം | |
---|---|
കാൽ പത്തി- Enlarge to view legend | |
ലാറ്റിൻ | pes |
ശുദ്ധരക്തധമനി | dorsalis pedis, medial plantar, lateral plantar |
നാഡി | medial plantar, lateral plantar, deep fibular, superficial fibular |
കണ്ണികൾ | കാൽപ്പത്തി |
മനുഷ്യന്റെ കാലിന്റെ അടിഭാഗമാണ് കാൽപ്പത്തി. ഈ അവയവ ഭാഗമാണ് കാലുകളെ നിൽക്കുവാൻ സഹായിക്കുന്നത്. കാലിൽ അഞ്ചു വിരലുകളാണുള്ളത്. കാൽ വിരലിന്റെ അഗ്രഭാഗത്തായി നഖം സ്ഥിതി ചെയ്യുന്നു.
ഉപ്പൂറ്റി
[തിരുത്തുക]മനുഷ്യൻറെ കാലടിയുടെ (പാദത്തിന്റെ) പിൻഭാഗം, പാദത്തിന്റെ കുഴതൊട്ടു കീഴോട്ടുള്ളഭാഗം, നിൽക്കുമ്പോഴും നടക്കുമ്പോഴും ഉറപ്പിക്കുന്ന ഭാഗങ്ങളിൽ പിമ്പിലത്തേത്. കുതികാൽ, മടമ്പ് എന്നീ പേരുകളിലും ഈ ഭാഗം അറിയപ്പെടുന്നു.
മറ്റു കണ്ണികൾ
[തിരുത്തുക]- പാദം ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- American College of Foot and Ankle Surgeons Archived 2011-04-08 at the Library of Congress
- American Academy of Podiatric Sports Medicine
- Association of Reflexologists
- Epodiatry
- Foot Health Care
- Anatomical illustrations Archived 2007-03-03 at the Wayback Machine.
മനുഷ്യശരീരത്തിലെ അവയവങ്ങൾ
തല: തലയോട് - നെറ്റി – കണ്ണ് – ചെവി – മൂക്ക് – വായ – ചുണ്ട് - നാക്ക് – പല്ല് – താടിയെല്ല് – മുഖം – കവിൾ – താടി
കഴുത്ത്: തൊണ്ട – തൊണ്ടമുഴ - കൃകം
ഉടൽ: ചുമൽ – നട്ടെല്ല് – നെഞ്ച് – സ്തനങ്ങൾ – വാരിയെല്ല് – വയർ – പൊക്കിൾ
അവയവങ്ങൾ: കൈ – കൈമുട്ട് – കൈപത്തി – ഉള്ളം കൈ – വിരൽ– കാൽ – മടി – തുട – കാൽ മുട്ട് – കാൽ വെണ്ണ – ഉപ്പൂറ്റി – കണങ്കാൽ – പാദം – കാൽ വിരൽ തൊലി: മുടി