ജാബിർ ബിൻ ഹയ്യാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജാബിർ ഇബ്ൻ ഹയാൻ
15th-century European portrait of "Geber", Codici Ashburnhamiani 1166, Biblioteca Medicea Laurenziana, Florence
പൂർണ്ണ നാമംഅബു മൂസ ജാബിർ ഇബ്ൻ ഹയാൻ
ജനനം722 എ.ഡി.Tus, Persia
മരണം804 എ.ഡി.
EthnicityArab[1][2]
കാലഘട്ടംഇസ്ലാമിക സുവർണ്ണയുഗം
വിഭാഗംസൂഫി[3][4] or Shia[5]
പ്രധാന താല്പര്യങ്ങൾAlchemy and Chemistry,Astronomy, Astrology, Medicine and Pharmacy, Philosophy, Physics, philanthropist
സൃഷ്ടികൾKitab al-Kimya, Kitab al-Sab'een, Book of the Kingdom, Book of the Balances , Book of Eastern Mercury, etc.
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ

പ്രാചീന രസതന്ത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന സൂഫി പണ്ഡിതനും, വിവിധ ശാസ്ത്ര വിഷയങ്ങളിൽ വിദഗ്ദ്ധനുമായിരുന്നു ജാബിർ ബിൻ ഹയ്യാൻ. ഹിജ്റ വർഷം 721 - 815 കാലഘട്ടത്തിൽഇറാഖിൽ ജീവിച്ചിരുന്ന ജാബിർ ബിൻ ഹയ്യാൻ പ്രമുഖനായ ഭിഷഗ്വരനും രസതന്ത്രത്തിൽ അനേകം കണ്ടുപിടിത്തങ്ങൾ നടത്തിയ ശാസ്ത്രജ്ഞനുമാണ്. ഈ വിഷയങ്ങളിൽ ഇരുപത്തിരണ്ടിലധികം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.[6] രസതന്ത്രത്തിന്റെ മുന്നോടിയായിരുന്ന രസവാദവിദ്യയെ ആദ്യമായി പ്രായോഗികമായി ഉപയോഗപ്പെടുത്തിയത് ഇദ്ദേഹമാണെന്ന് കരുതപ്പെടുന്നു.[7]

രസവാദവിദ്യയിൽ ജാബിർ ഉപയോഗപ്പെടുത്തിയിരുന്ന ഉപകരണങ്ങൾ.

പ്രധാന കണ്ടുപിടിത്തങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Kraus, P. (1962). "Djābir B. Ḥayyān". Encyclopaedia of Islam. Vol. 2 (2nd ed.). Brill Academic Publishers. pp. 357–359. As for Djābir's historic personality, Holmyard has suggested that his father was "a certain Azdī called Hayyan, druggist of Kufa...mentioned...in connection with the political machinations that were used by many people, in the eighth century, finally resulted in the overthrow of the Umayyad dynasty.
  2. Holmyard, Eric John, "Introduction" to The Works of Geber, Englished by Richard Russell (London: Dent, 1928), p. vii: "Abu Musa Jabir ibn Hayyan, generally known merely as Jabir, was the son of a druggist belonging to the famous South Arabian tribe of Al-Azd. Members of this tribe had settled at the town of Kufa, in Iraq, shortly after the Muhammadan conquest in the seventh century A.D., and it was in Kufa that Hayyan the druggist lived."
  3. page 370 -anntations- confluence- The Sufis - Idries Shah
  4. -henrybayman-ALCHEMY AND SUFISM [1]
  5. Henderson, Joseph L. (2003). Transformation of the Psyche: The Symbolic Alchemy of the Splendor Solis. East Sussex, UK: Psychology Press. p. 11. ISBN 1-58391-950-3. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  6. എച്ച്. ഇബ്രാഹിം കുട്ടി; മുഹമ്മദ്, പ്രൊഫ. പി.എം. അബ്ദുൽ റഹ്മാൻ;. "അറബിസാഹിത്യം". സർവ്വവിജ്ഞാനകോശം. {{cite web}}: |access-date= requires |url= (help); Check date values in: |accessdate= (help); Missing or empty |url= (help)CS1 maint: extra punctuation (link) CS1 maint: multiple names: authors list (link)
  7. Julian, Franklyn, Dictionary of the Occult, Kessinger Publishing, 2003, ISBN 0-7661-2816-4, ISBN 978-0-7661-2816-3, p. 8.
  8. Leicester, Henry Marshall (1971). The historical background of chemistry. New York: Dover Publications. ISBN 0-486-61053-5.
"https://ml.wikipedia.org/w/index.php?title=ജാബിർ_ബിൻ_ഹയ്യാൻ&oldid=3779515" എന്ന താളിൽനിന്ന് ശേഖരിച്ചത്