ആവിയന്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A 1817 Boulton & Watt beam blowing engine, used in Netherton at the ironworks of M W Grazebrook, re-erected on the A38(M) in Birmingham, UK
Preserved British steam-powered fire engine – an example of a mobile steam engine. This is a horse-drawn vehicle: the steam engine drives the water pump
A mill engine from Stott Park Bobbin Mill, Cumbria, England

ആവി യന്ത്രം ഒരു താപ യന്ത്രമാണ്‌, ഇത് നീരാവി ഉപയോഗിച്ച് യാന്ത്രികോർജ്ജം ഉല്പ്പാദിപ്പിക്കുന്നു.
18ആം നൂറ്റാണ്ടിൽ ജയിംസ് വാട്ട് ആവി യന്ത്രം പരിഷ്കരിച്ചു. ഈ ആവിയന്ത്രമാണ് ബ്രിട്ടണിലും ലോകമെമ്പാടും നടന്ന വ്യവസായ വിപ്ലവത്തിന് പ്രധാന കാരണമായത്.

"https://ml.wikipedia.org/w/index.php?title=ആവിയന്ത്രം&oldid=2309408" എന്ന താളിൽനിന്നു ശേഖരിച്ചത്