അകാർബണിക രസതന്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇനോർഗാനിക് രസതന്ത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Inorganic compounds show rich variety:
A: Diborane features unusual bonding
B: Caesium chloride has an archetypal crystal structure
C: Fp2 is an organometallic complex
D: Silicone's uses range from breast implants to Silly Putty
E: Grubbs' catalyst won the 2005 Nobel Prize for its discoverer
F: Zeolites find extensive use as molecular sieves
G: Copper(II) acetate surprised theoreticians with its diamagnetism

കാർബൺ ഒഴികെയുള്ള മൂലകങ്ങൾ മാത്രം അടങ്ങിയിട്ടുള്ള വസ്തുക്കളെക്കുറിച്ചുള്ള പഠനമാണ് അകാർബണിക രസതന്ത്രം രസതന്ത്രത്തിന്‌ മൂന്ന് പ്രധാന ശാഖകളിലൊന്നാണിത്.

പല ഇനോർഗാനിക് സംയുക്തങ്ങളും കാറ്റയോണുകളും ആനയോണുകളും അയോണിക ബന്ധനത്തിലേർപ്പെട്ടുണ്ടാകുന്ന അയോണിക യൌഗികങ്ങളാണ്.


"https://ml.wikipedia.org/w/index.php?title=അകാർബണിക_രസതന്ത്രം&oldid=3684360" എന്ന താളിൽനിന്ന് ശേഖരിച്ചത്