മെക്കാനിക്കൽ എൻജിനീയറിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എഞ്ചിനിയറിംഗിലെ ഒരു വിഭാഗമാണ് മെക്കാനിക്കൽ എഞ്ചിനിയറിംഗ്. ഭൗതികശാസ്ത്രത്തിലെയും ദ്രവ്യശാസ്ത്രത്തിലേയും തത്ത്വങ്ങൾ പ്രകാരം യന്ത്രവ്യവസ്ഥകളുടെ വിശകലനം, രൂപകൽപന, നിർമ്മാണം, കേടുപാടുകൾ തീർക്കൽ എന്നിവ നിർവ്വഹിക്കുന്ന എഞ്ചിനീയറിംഗ് ശാഖയാണ് മെക്കാനിക്കൽ എൻജിനീയറിങ്ങ്. [[വർഗ്ഗം: മോട്ടോർ ഇപ്പ ഫിലിം


മെക്കാനിക്കൽ എൻജിനീയറിങ്ങ്]]