Jump to content

ഓപ്പറേഷൻസ് ഗവേഷണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാണിജ്യം , ഉത്പാദനം, എൻജിനീയറിങ്ങ് എന്നീ രംഗങ്ങളിൽ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കാൻ നവീന വിശകലന മാർഗങ്ങൾ ഉപയോഗിക്കുന്ന പഠനശാഖയെയാണ് ഓപ്പറേഷൻസ് ഗവേഷണം അഥവാ ഓപ്പറേഷൻസ് റിസർച്ച് എന്നു പറയുന്നത്. ഗണിതശാസ്ത്രവുമായി അഭേദ്യമായ ബന്ധമുള്ളത് കൊണ്ട് ഇതിനെ പലരും ഗണിതശാസ്ത്രത്തിന്റെ ഒരു ശാഖയായിട്ടാണ് കാണുന്നത്. ചില ഐ ഐ റ്റി (IIT) കളിൽ ഇതിൽ ബിരുദാനന്തര ബിരുദ പഠന കോഴ്സുകൾ ഉണ്ട് [1]. വ്യവസായ എൻജിനീയറിങ്ങുമായി ഈ പഠനശാഖയ്ക്ക് വളരെ സാമ്യമുണ്ട്.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഓപ്പറേഷൻസ്_ഗവേഷണം&oldid=2104545" എന്ന താളിൽനിന്ന് ശേഖരിച്ചത്