കവചിതസേന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Artillery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


കവചിതവാഹനങ്ങളും ആയുധങ്ങളും ചേർന്ന സേനാവിഭാഗമാണ് കവചിതസേന.ടാങ്കുകൾ, വൻ‌‌തോക്കുകൾ, കവചിതവാഹനങ്ങൾ, ചെറിയ യന്ത്രത്തോക്കുകൾ എന്നിവ ഉപയോഗിച്ച് യുദ്ധമുന്നണിയിൽ ശത്രുനിരയെ നേരിടുകയാണ് ഈ വിഭാഗത്തിൻറെ പ്രധാന ജോലി. അശ്വസേനാ ഘടകങ്ങളും ഈ വിഭാഗത്തിൽ ഉണ്ടായിരിക്കും.

"https://ml.wikipedia.org/w/index.php?title=കവചിതസേന&oldid=2124037" എന്ന താളിൽനിന്ന് ശേഖരിച്ചത്