കമ്പ്യൂട്ടേഷനൽ ഫിസിക്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Computational physics എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
പാരിമാണികമായ സിദ്ധാന്തങ്ങൾ നിലവിലുള്ള ഭൗതികശാസ്ത്രപ്രശ്നങ്ങളുടെ സംഖ്യാപരമായ അൽഗോരിതങ്ങളുടെ പ്രായോഗികവത്കരണങ്ങളും അവയെപറ്റിയുള്ള പഠനങ്ങളുമാണ് കമ്പ്യുട്ടേഷണൽ ഭൗതികശാസ്ത്രത്തിൽ ഉൾപ്പെടുന്നത്. ഇത് സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിന്റെ ഒരു ഉപവിഭാഗമായി കരുതപ്പെടുന്നു. കമ്പ്യുട്ടേഷണൽ ഭൗതികശാസ്ത്രത്തെ സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിന്റെയും പരീക്ഷണാടിസ്ഥാന ഭൗതികശാസ്ത്രത്തിന്റെയും പരിപൂരകമായും കരുതാം.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
ഭൗതികശാസ്ത്രത്തിലെ പൊതു ഉപശാഖകൾ. | |
---|---|
വിഭാഗങ്ങൾ | |
ഉർജ്ജവും ചലനവും | |
തരംഗം fields | |
Physical sciences and mathematics |
|
"https://ml.wikipedia.org/w/index.php?title=കമ്പ്യൂട്ടേഷനൽ_ഫിസിക്സ്&oldid=2311899" എന്ന താളിൽനിന്ന് ശേഖരിച്ചത്