ഭൂഗർഭശാസ്ത്രം
(Geology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പരമ്പര |
ശാസ്ത്രം |
---|
ഭൂമി നിർമിതമായിരിക്കുന്ന ഖര-ദ്രാവക രൂപങ്ങളിലുള്ള വസ്തുക്കളേക്കുറിച്ചുള്ള പഠനമാണ് ഭൂഗർഭശാസ്ത്രം. ഭൂമിയിലെ ഘടകങ്ങളുടെ വിന്യാസം, ഘടന, ഭൗതിക സ്വഭാവം, ചലനം, ചരിത്രം എന്നിവയേക്കുറിച്ചും അവയുടെ രൂപവത്കരണം, ചലനം, രൂപാന്തരം എന്നിവക്കിടയായ പ്രക്രീയളേക്കുറിച്ചുമുള്ള പഠനമാണ് ഭൂഗർഭശാസ്ത്രത്തിൽ ഉൾപ്പെടുന്നത്. പ്രധാനപ്പെട്ട വിദ്യാഭ്യാസ മേഖലകളിലൊന്നാണിത്. ധാതു, ഹൈഡ്രോകാർബൺ ഖനനം, പ്രകൃതിദുരന്തങ്ങളേക്കുറിച്ചുള്ള പഠനം, അവയുടെ നിവാരണം, ചില എഞ്ചിനിയറിങ്ങിലെ മേഖലകൾ, മുൻകാലങ്ങളിലെ കാലാവസ്ഥ, പരിസ്ഥിതി എന്നിവയേക്കുറിച്ചുള്ള പഠനം തുടങ്ങിയവയിൽ ഭൂഗർഭശാസ്ത്രത്തിന് വളരെ പ്രാധാന്യമുണ്ട്.
ഭൂമിയുടെ ചരിത്രം[തിരുത്തുക]
സമയരേഖ[തിരുത്തുക]


