ഹരിതരസതന്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുസ്ഥിരമായി നിലനിൽക്കുന്ന ഉൽപ്പന്നങ്ങളുടെ നിർമ്മാണം ലക്ഷ്യമാക്കി കൊണ്ട് പ്രവർത്തിക്കുന്ന ഒരു രസതന്ത്ര, രാസ എഞ്ചിനിയറിങ് ശാസ്ത്ര ശാഖയാണ് ഹരിത രസതന്ത്രം അഥവാ സുസ്ഥിര രസതന്ത്രം.

"https://ml.wikipedia.org/w/index.php?title=ഹരിതരസതന്ത്രം&oldid=3951527" എന്ന താളിൽനിന്ന് ശേഖരിച്ചത്