Jump to content

ഉദാത്തഭൗതികം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Classical physics എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉദയത്തിനുമുൻപ് ഉണ്ടായിട്ടുള്ള ഭൗതികശാസ്ത്ര തത്ത്വങ്ങളും സിദ്ധാന്തങ്ങളും എല്ലാം ചേരുന്നതാണ് ഉദാത്ത ഭൗതികം (Classical physics).

ഒറ്റനോട്ടത്തിൽ

[തിരുത്തുക]

വ്യാപനം

[തിരുത്തുക]

ഉദാത്ത ഭൗതികത്തിൽ വരുന്ന ഭൗതികശാസ്ത്രശാഖകളാണ്:

മിക്കപ്പോഴും

വ്യത്യാസങ്ങൾ

[തിരുത്തുക]

ഉദാത്ത ഭൗതികം നവീന ഭൗതികത്തിൽ നിന്ന് വ്യത്യസ്തമാണ്. നവീനഭൗതികം എന്നത് ക്വാണ്ടം ഭൗതികത്തെയും തുടർന്ന് ഭൗതികശാസ്ത്രത്തിലുണ്ടായ വികാസങ്ങളെയും കുറിക്കുന്നു.

ഇതും കൂടി കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉദാത്തഭൗതികം&oldid=2926766" എന്ന താളിൽനിന്ന് ശേഖരിച്ചത്