നവീനഭൗതികം
ദൃശ്യരൂപം
(Modern physics എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരമ്പര |
ശാസ്ത്രം |
---|
നവീന ഭൗതികം (Modern physics) എന്നത് സാമാന്യമായി 20-ആം ശതാബ്ദത്തിലെയും 21-ആം ശതാബ്ദത്തിലെയും ഭൗതികശാസ്ത്രമാണ്. നവീനഭൗതികം ഉൾക്കൊള്ളുന്ന പ്രധാന സിദ്ധാന്തങ്ങളാണ്:
- ആപേക്ഷികതാ ഭൗതികം ( ചില ഭൗതികജ്ഞർ ഉദാത്ത ഭൗതികത്തിലാണ് ആപേക്ഷികതാ സിദ്ധാന്തത്തെ ഉൾപ്പെടുത്തുന്നത്)
- ക്വാണ്ടം ഭൗതികം
- ആപേക്ഷികതാ ക്വാണടം ബലതന്ത്രം
- ക്വാണടം ക്ഷേത്രസിദ്ധാന്തം
- ചരട് സിദ്ധാന്തം