Jump to content

മണ്ണുരസതന്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Soil science എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മണ്ണുരസതന്ത്രം മണ്ണിന്റെ രാസസ്വഭാവങ്ങൾ പഠിക്കാനുള്ള രസതന്ത്രശാഖയാണ്. മണ്ണുരസതന്ത്രത്തെ ധാതുക്കളുടെ ഘടനയും ജൈവവസ്തുക്കളും പരിസ്ഥിതി ഘടകങ്ങളും സ്വാധീനിക്കുന്നു.

മണ്ണ് - (i) ഭൂമിയുടെ ഉപരിതലത്തിൽ സംയോജിക്കപ്പെട്ടുകിടക്കാത്ത ധാതുക്കളോ അല്ലെങ്കിൽ ജൈവവസ്തുക്കളോ. സസ്യങ്ങളുടെ വളർച്ചയ്ക്കാവശ്യമായ പ്രകൃത്യായുള്ള മാധ്യമമാണ്.

പാരിസ്ഥിതികമണ്ണുരസതന്ത്രം

[തിരുത്തുക]

പ്രകൃതി മണ്ണുരസതന്ത്രത്തിലൂടെ മലിനീകരണവസ്തുക്കളുടെ വിനാശത്തെ പ്രവചിക്കാം കൂടാതെ അവ പ്രാഥമികമായി മണ്ണിലേക്ക് വിടപ്പെടുന്ന പ്രക്രിയകളേയും.

ആശയങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മണ്ണുരസതന്ത്രം&oldid=3655956" എന്ന താളിൽനിന്ന് ശേഖരിച്ചത്