ഘടനാ രൂപീകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സിവിൽ എഞ്ചിനീയറിംഗിലെ സുപ്രധാനമായ വിഭാഗമാണ് ഘടനാ രൂപീകരണം (Structural Design). നിർമ്മിക്കാൻ ഉദ്യേശിക്കുന്ന ഘടനയിൽ അതിനു താങ്ങേണ്ടതായി വരുന്ന ഭാരം ഏതെല്ലാം തരത്തിലുള്ള ആഘാതങ്ങൾ ഉണ്ടാക്കാൻ ഇടയുണ്ട് എന്നു ഘടനാ വിശകലനം വഴി കണ്ടെത്തിയ ശേഷം, അത്തരത്തിലുള്ള എല്ലാ ആഘാതങ്ങളേയും താങ്ങാനാകുന്ന വിധത്തിൽ ഘടനയ്ക്കു രൂപം നല്കുവാൻ ഘടനാ രൂപീകരണം ഉപയോഗിക്കുന്നു.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഘടനാ_രൂപീകരണം&oldid=1928969" എന്ന താളിൽനിന്ന് ശേഖരിച്ചത്