ചീട്ടുകളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചീട്ടുകൾ

ചീട്ട് ഉപയോഗിച്ച് കളിക്കുന്ന ഏതു തരം കളിയെയും ചീട്ട് കളി എന്ന് പറയാം. ചീട്ട് കളി അവ കളിക്കുന്ന രീതിയെയും അതിന്റെ നിയമാവലികളെയും അടിസ്ഥാനമാക്കി പല പേരുകളിൽ അറിയപ്പെടുന്നു.ഒരു വിനോദമായും, പണത്തിനായും, ചില പ്രത്യേക ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി കളിക്കുന്നവയും അല്ലാത്തവയുമായ കളികൾ പ്രചാരത്തിലുണ്ട്.

ചീട്ട് കളി പല പ്രദേശങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്നു. മൂന്ന് ഇനം ചീട്ടുകൾ മാത്രം ഉപയോഗിച്ചുള്ള കളിയെ മുച്ചീട്ട് കളി എന്നു വിളിക്കുന്നു. തുറുപ്പ്, ഗുലാൻ പെരിശ് തുടങ്ങിയവ ചീട്ടു കളിയുമായി ബന്ധപ്പെട്ട പേരുകളാണ്.

ചീട്ടുകളിയിൽ തോൽക്കുന്നവർക്ക് കുണുക്ക് വയ്ക്കാറുണ്ട്.

ചീട്ടുകൾ[തിരുത്തുക]

ഒരു പെട്ടിയിലെ 52 ചീട്ടുകൾ; ക്ലബ്ബ്സ് (ക്ലാവർ), ഡയമണ്ടസ്, ഹാർട്ട്സ് (ആഡ്യൻ), സ്പേഡ്സ് എന്നീ നാലു ചിഹ്നങ്ങളിലായി 13 വീതം
എയ്സ് 2 3 4 5 6 7 8 9 10 ജാക്കി ക്യൂൻ കിങ്
ക്ലബ്സ്: Playing card club A.svg Playing card club 2.svg Playing card club 3.svg Playing card club 4.svg Playing card club 5.svg Playing card club 6.svg Playing card club 7.svg Playing card club 8.svg Playing card club 9.svg Playing card club 10.svg Playing card club J.svg Playing card club Q.svg Playing card club K.svg
ഡൈമൺ ഡ്: Playing card diamond A.svg Playing card diamond 2.svg Playing card diamond 3.svg Playing card diamond 4.svg Playing card diamond 5.svg Playing card diamond 6.svg Playing card diamond 7.svg Playing card diamond 8.svg Playing card diamond 9.svg Playing card diamond 10.svg Playing card diamond J.svg Playing card diamond Q.svg Playing card diamond K.svg
ഹേർട്സ്: Playing card heart A.svg Playing card heart 2.svg Playing card heart 3.svg Playing card heart 4.svg Playing card heart 5.svg Playing card heart 6.svg Playing card heart 7.svg Playing card heart 8.svg Playing card heart 9.svg Playing card heart 10.svg Playing card heart J.svg Playing card heart Q.svg Playing card heart K.svg
സ്പേഡ്സ്: Playing card spade A.svg Playing card spade 2.svg Playing card spade 3.svg Playing card spade 4.svg Playing card spade 5.svg Playing card spade 6.svg Playing card spade 7.svg Playing card spade 8.svg Playing card spade 9.svg Playing card spade 10.svg Playing card spade J.svg Playing card spade Q.svg Playing card spade K.svg

വിവിധതരം ചീട്ടുകളികൾ[തിരുത്തുക]

ചീട്ടുകളി
"https://ml.wikipedia.org/w/index.php?title=ചീട്ടുകളി&oldid=1696174" എന്ന താളിൽനിന്ന് ശേഖരിച്ചത്