റമ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
A game of Rummy 500 in progress.

രണ്ടോ അതിലധികമോ ആളുകൾക്ക് കളിക്കാവുന്ന ഒരു ചീട്ടുകളിയാണ് റമ്മി. ചൈനീസ് ചീട്ടുകളിയായ ഖാൻഹൂവിൽനിന്നുമാണ് റമ്മി ഉരുത്തിരിഞ്ഞതെന്ന് കരുതപ്പെടുന്നു. [1]


അവലംബം[തിരുത്തുക]

  1. Parlett, David (1978). The Penguin Book of Card Games. ISBN 9780141037875.
"https://ml.wikipedia.org/w/index.php?title=റമ്മി&oldid=3131056" എന്ന താളിൽനിന്ന് ശേഖരിച്ചത്