ഹാൻ സാമ്രാജ്യം
ദൃശ്യരൂപം
ഹാൻ സാമ്രാജ്യം 漢朝 | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
206 BCE–220 CE | |||||||||||||
ഹാൻ സാമ്രാജ്യം 87 BC ൽ (തവിട്ട്), കമാൻഡറീസ് (ചുമന്ന അടയാളം) ഉം പ്രൊട്ടക്റ്ററേറ്റ്സ് (പച്ച അടയാളം) കാണിച്ചിരിക്കുന്നു. | |||||||||||||
തലസ്ഥാനം | Chang'an (206 BCE – 9 CE, 190–195 CE) Luoyang (25–190 CE, 196 CE) Xuchang (196–220 CE) | ||||||||||||
പൊതുവായ ഭാഷകൾ | Chinese | ||||||||||||
മതം | Taoism, Confucianism, Chinese folk religion | ||||||||||||
ഗവൺമെൻ്റ് | Monarchy | ||||||||||||
• 202–195 BCE | Emperor Gaozu of Han | ||||||||||||
Chancellor | |||||||||||||
• 206–193 BCE | Xiao He | ||||||||||||
• – | Cao Can | ||||||||||||
• 189–192CE | Dong Zhuo | ||||||||||||
• 208–220 CE | Cao Cao | ||||||||||||
• 220 CE | Cao Pi | ||||||||||||
ചരിത്രം | |||||||||||||
• Establishment | 206 BCE | ||||||||||||
• Battle of Gaixia; Han rule of China begins | 202 BCE | ||||||||||||
9–23 | |||||||||||||
• Abdication to Cao Wei | 220 CE | ||||||||||||
നാണയവ്യവസ്ഥ | Ban liang coins and wu zhu coins | ||||||||||||
|
ചൈനാ സാമ്രാജ്യങ്ങളിൽ ക്വിൻ സാമ്രാജ്യത്തിനു ശേഷം ഉണ്ടായ സാമ്രാജ്യമാണ് ഹാൻ സാമ്രാജ്യം (206 BCE – 220 CE). ഈ സാമ്രാജ്യത്തിനു തുടക്കം കുറിച്ചത് ല്യൂ ബാങ്ങ് (Liu Bang) ആയിരുന്നു. ഇദ്ദേഹത്തെ ഹാനിലെ ഗാഊസൂ ചക്രവർത്തി (Emperor Gaozu of Han) എന്നറിയപ്പെടുന്നു. ചൈനയുടെ ഇതിഹാസത്തിൽ ഈ കാലഘട്ടത്തെ ചൈനയുടെ സുവർണകാലം[1] എന്നു വിശേഷിപ്പിക്കുന്നു.
ഭരണസംവിധാനം ചില ഭാഗങ്ങളായി തിരിച്ചിരിക്കുന്നു, കമാൻഡറീസ് എന്നത് പ്രധാന ഭാഗമായും, തലസ്ഥാനത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലുമായിരിക്കും.
അവലംബം
[തിരുത്തുക]
- ↑ Zhou (2003), 34.
- Zhou, Jinghao (2003). Remaking China's Public Philosophy for the Twenty-First Century. Westport: Greenwood Publishing Group, Inc. ISBN 0-275-97882-6.