വ്യാപാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാണിജ്യാടിസ്ഥാനത്തിലോ അല്ലാതെയോ സേവനങ്ങളോ ഉല്പന്നങ്ങളോ ഉപഭോക്താക്കളിലേക്ക് വ്യവസായം നടത്തുന്നതിനെ വ്യാപാരം എന്നു പറയുന്നു. ഒരു രാജ്യത്തിനകത്ത് വ്യക്തികളും സ്ഥാപനങ്ങളും തമ്മിൽ നടക്കുന്ന വ്യാപാരത്തെ ആഭ്യന്തരവ്യാപാരമെന്നും ഇത്തരത്തിലുള്ള വ്യാപാരങ്ങൾ രാജ്യങ്ങൾ തമ്മിൽ നടക്കുമ്പോൾ അവയെ അന്താരാഷ്‌ട്ര വ്യാപാരമെന്നും പറയുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വ്യാപാരം&oldid=2672711" എന്ന താളിൽനിന്നു ശേഖരിച്ചത്