വിപണി
ദൃശ്യരൂപം
ചരക്കുകളോ സേവനങ്ങളോ വിവരങ്ങളോ വാങ്ങുന്നതിനോ വിൽക്കുന്നതിനോ ആയി സജ്ജീകരിക്കപ്പെട്ട ഒരു പ്രത്യേക സ്ഥലമോ സ്ഥാപനമോ സംവിധാനമോ ആണ് വിപണി എന്നറിയപ്പെടുന്നത്. [ ഇംഗ്ലീഷ്:Market (മാർകറ്റ്) ].[1] വ്യാപാരം സുഗമാമാക്കുന്നത് വിപണിയാണ്. ക്രയവിക്രയങ്ങൾക്ക് പണമാണ് വിപണിയിൽ ഉപയോഗിക്കപ്പെടുന്നത്. വിപണി ഒരു ഭൗതിക അസ്തിത്വം ഉള്ളതോ അല്ലാത്തതോ ആകാം. ഉപഭോക്താക്കൾക്ക് ആവശ്യമായ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുക വഴി സമൂഹത്തിൽ സാധന-സേവനങ്ങളുടെ വിതരണവും ലഭ്യതയും ഉറപ്പുവരുത്തുന്നത് വിപണിയാണ്. ലഭ്യതയ്ക്കും ചോദനയ്ക്കുമനുസരിച്ച് സാധന-സേവനങ്ങളുടെ വില നിശ്ചയിക്കുന്നതും വിപണിയാണ്. ആധൂനീക സാമ്പത്തീകശാസ്ത്രത്തിലെ ഒരു പ്രധാന അധ്യായമാണ് വിപണി.
വിവിധതരം വിപണികൾ
[തിരുത്തുക]ഉപഭോക്താക്കളുടെ വിപണി
[തിരുത്തുക]കച്ചവടക്കാരുടെ വിപണി
[തിരുത്തുക]ധനകാര്യ വിപണി
[തിരുത്തുക]സ്വതന്ത്ര വിപണി
[തിരുത്തുക]കരിഞ്ചന്ത
[തിരുത്തുക]ചിത്രശാല
[തിരുത്തുക]-
വഴിയോര വില്പന
-
Wet market in Singapore
-
ഒരു വസ്ത്രവില്പന ചന്ത
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Market (economics).
- Qualitionary - Legal Definitions - Market Archived 2011-07-20 at the Wayback Machine.
- The EU's Market Access Strategy in a Changing Global Economy Archived 2009-02-20 at the Wayback Machine.