ചരക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാമ്പത്തികശാസ്ത്രപ്രകാരം ഏതെങ്കിലും ആവശ്യത്തെ പൂർത്തീകരിക്കാൻ സാധിക്കുന്ന ഏതൊരു ഉല്പന്നത്തെയും ചരക്ക് (good) എന്നു വിളിക്കാം. സാധാരണഗതിയിൽ സ്പർശനീയമായ ഒരു ഭൗതികോല്പന്നമായിരിക്കും ഇത്.

"https://ml.wikipedia.org/w/index.php?title=ചരക്ക്&oldid=3938761" എന്ന താളിൽനിന്ന് ശേഖരിച്ചത്