സംവാദം:ചരക്ക്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചരക്കിനു Good എന്നു പറയുമെന്നോ? ഇംഗ്ലീഷ് വിക്കിയിൽ അങ്ങനെ കാനുന്നു. എനിക്ക് പിടിയില്ലായിരുന്നു--ഷിജു അലക്സ് 09:33, 7 ഒക്ടോബർ 2010 (UTC)[മറുപടി]

ഈ സംശയം എനിക്കുമുണ്ടായിരുന്നു. പിന്നെ ഒന്നുകൂടി നോക്കിയശേഷമാണ് പ്രെറ്റി യുആർഎൽ good എന്നുതന്നെ നല്കിയത്. --സിദ്ധാർത്ഥൻ 09:48, 7 ഒക്ടോബർ 2010 (UTC)[മറുപടി]

ഗുഡ്സ് എന്നു പറയും. ഗുഡ്സ് റിട്ടേൺ, ഗുഡ്സ് റിസീവ്ഡ് എന്ന പദങ്ങളൊക്കെ മലയാളികൾ ഉപയോഗിക്കുന്നുണ്ട്.അർപ്പൺ (സംവാദം) 12:49, 3 മേയ് 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ചരക്ക്&oldid=1742513" എന്ന താളിൽനിന്ന് ശേഖരിച്ചത്