ഉള്ളടക്കത്തിലേക്ക് പോവുക

ധനം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ധനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ധനം
വി.സി.ഡി. പുറംചട്ട
സംവിധാനംസിബി മലയിൽ
കഥഎ.കെ. ലോഹിതദാസ്
നിർമ്മാണംഎം.എം. രാമചന്ദ്രൻ
അഭിനേതാക്കൾമോഹൻലാൽ
മുരളി
നെടുമുടി വേണു
ചാർമ്മിള
ഛായാഗ്രഹണംഎസ്. കുമാർ
Edited byഎൽ. ഭൂമിനാഥൻ
സംഗീതംരവീന്ദ്രൻ
നിർമ്മാണ
കമ്പനി
ചന്ദ്രകാന്ത് ഫിലിംസ്
റിലീസ് തീയതി
1991 ഫെബ്രുവരി 8[1]
രാജ്യംഇന്ത്യ
ഭാഷമലയാളം

സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, മുരളി, നെടുമുടി വേണു, ചാർമ്മിള എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1991-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ധനം. ചന്ദ്രകാന്ത് ഫിലിംസിന്റെ ബാനറിൽ എം.എം. രാമചന്ദ്രൻ ആണ് ഈ ചിത്രം നിർമ്മിച്ചത്. എ.കെ. ലോഹിതദാസ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

പി.കെ. ഗോപി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് ജോൺസൺ.

ഗാനങ്ങൾ
  1. ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ – കെ.എസ്. ചിത്ര
  2. ആനക്കെടുപ്പത് പൊന്നുണ്ടേ – കെ.ജെ. യേശുദാസ്
  3. നീ വിടപറയുമ്പോൾ – കെ.ജെ. യേശുദാസ്

അണിയറ പ്രവർത്തകർ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Dhanam". Archived from the original on 2012-07-16. Retrieved 2012-06-14.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ധനം_(ചലച്ചിത്രം)&oldid=3971256" എന്ന താളിൽനിന്ന് ശേഖരിച്ചത്