കന്മദം (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കന്മദം
വി.സി.ഡി. പുറംചട്ട
സംവിധാനം എ.കെ.ലോഹിതദാസ്
നിർമ്മാണം സുചിത്ര മോഹൻലാൽ
രചന എ.കെ. ലോഹിതദാസ്
അഭിനേതാക്കൾ മോഹൻലാൽ
ലാൽ
മഞ്ജു വാര്യർ
കെ.പി.എ.സി. ലളിത
സംഗീതം രവീന്ദ്രൻ
ഗാനരചന ഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണം രാ‍മചന്ദ്രബാബു
ചിത്രസംയോജനം ശ്രീകർ പ്രസാദ്
സ്റ്റുഡിയോ പ്രണവം ഇന്റർനാഷണൽ
വിതരണം പ്രണവം മൂവീസ്
റിലീസിങ് തീയതി 1998
രാജ്യം ഇന്ത്യ
ഭാഷ മലയാളം

ലോഹിതദാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ലാൽ, മഞ്ജു വാര്യർ, കെ.പി.എ.സി. ലളിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998 -ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കന്മദം. പ്രണവം ഇന്റർനാഷണലിന്റെ ബാനറിൽ സുചിത്ര മോഹൻലാൽ നിർമ്മിച്ച ഈ ചിത്രം പ്രണവം മൂവീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എ.കെ. ലോഹിതദാസ് ആണ്.

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രവീന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷ് ഒരുക്കിയിരിക്കുന്നു.

ഗാനങ്ങൾ

അണിയറ പ്രവർത്തകർ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കന്മദം_(ചലച്ചിത്രം)&oldid=2392888" എന്ന താളിൽനിന്നു ശേഖരിച്ചത്