ഒരു കൊച്ചു സ്വപ്നം
Jump to navigation
Jump to search
ഒരു കൊച്ചു സ്വപ്നം | |
---|---|
![]() | |
സംവിധാനം | വിപിൻ ദാസ് |
നിർമ്മാണം | എ.എം. ഷെരിഫ് |
രചന | ജോസഫ് മാടപ്പള്ളി |
തിരക്കഥ | ജോസഫ് മാടപ്പള്ളി |
അഭിനേതാക്കൾ | രവി മേനോൻ, മോഹൻലാൽ, നെടുമുടി വേണു, ജനാർദ്ദനൻ, സീമ, ഉണ്ണിമേരി, ഇളവരശി |
സംഗീതം | എം.ബി. ശ്രീനിവാസൻ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
ചിത്രസംയോജനം | രവി കിരൺ |
വിതരണം | ഡിന്നി ഫിലിംസ് |
റിലീസിങ് തീയതി | 2 March 1984 |
രാജ്യം | ![]() |
ഭാഷ | മലയാളം |
റമീസ് മൂവീസ്സിന്റെ ബാനറിൽ എ.എം. ഷെരിഫ് 1984-ൽ നിർമ്മിച്ച മലയാളചലച്ചിത്രമാണ് ഒരു കൊച്ചു സ്വപ്നം (English: Oru Kochu Swapnam)[1].
അണിയറയിൽ[തിരുത്തുക]
- നിർമ്മാണം: എ.എം. ഷെരിഫ്
- ഛായാഗ്രഹണം, സംവിധാനം: വിപിൻ ദാസ്
- കഥ, തിരക്കഥ, സംഭാഷണം: ജോസഫ് മാടപ്പള്ളി
- ചിത്രസംയോജനം: രവി കിരൺ
- വസ്ത്രാലങ്കാരം: വേലായുധൻ കീഴില്ലം
- നൃത്തം: നസീർ
- ചമയം: പി.എൻ. മണി
- ഗാനരചന: ഒ എൻ വി കുറുപ്പ്
- സംഗീതം: എം.ബി. ശ്രീനിവാസൻ
- ആലാപനം: കെ ജെ യേശുദാസ്
അഭിനേതാക്കൾ[തിരുത്തുക]
- രവി മേനോൻ
- മോഹൻലാൽ
- നെടുമുടി വേണു
- ജനാർദ്ദനൻ
- അച്ചൻകുഞ്ഞ്
- സീമ
- ഉണ്ണിമേരി
- ഇളവരശി
- രോഹിണി
- ലളിതശ്രീ
- കോട്ടയം ശാന്ത
അവലംബം[തിരുത്തുക]
- ↑ "ഒരു കൊച്ചു സ്വപ്നം (1984)". മലയാള ചലച്ചിത്രം.