കാരക്കോണം

Coordinates: 8°23′11.46″N 77°10′10.25″E / 8.3865167°N 77.1695139°E / 8.3865167; 77.1695139
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Karakonam
ഗ്രാമം
Karakonam is located in Kerala
Karakonam
Karakonam
Location in Kerala, India
Karakonam is located in India
Karakonam
Karakonam
Karakonam (India)
Coordinates: 8°23′11.46″N 77°10′10.25″E / 8.3865167°N 77.1695139°E / 8.3865167; 77.1695139
രാജ്യം India
സംസ്ഥാനംകേരളം
ജില്ലThiruvananthapuram
ഭരണസമ്പ്രദായം
 • ഭരണസമിതിGram panchayat
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്, Tamil
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-19

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ കുന്നത്തുകാൽ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിലെ ഒരു പട്ടണമാണ് കാരക്കോണം. തിരുവനന്തപുരത്ത് നിന്ന് 30 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. പാറശ്ശാലയിൽ നിന്നും 6 കി.മീ.ദൂരത്തിൽ സ്ഥിതിചെയ്യുന്നു. തമിഴ്നാട് അതിർത്തി പ്രദേശം കൂടിയാണിത്. കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയും ഇവിടെ സ്ഥിതിചെയ്യുന്നു.

രാഷ്ട്രീയം[തിരുത്തുക]

കുന്നത്തുകാൽ പഞ്ചായത്തിന്റെ ഒരുഭാഗമാണിത്.[1]

അവലംബം[തിരുത്തുക]

  1. "Karakonam in Thiruvananthapuram". Kerala. unknown. Retrieved 2009-06-02.
"https://ml.wikipedia.org/w/index.php?title=കാരക്കോണം&oldid=3405798" എന്ന താളിൽനിന്ന് ശേഖരിച്ചത്