ശോഭന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shobhana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Shobana
Shobana perfomence.jpg
ജനനം
Shobana Chandrakumar Pillai

1969/1970 (age 49–50)[1]
തൊഴിൽActress, dancer, choreographer, mridangam player
സജീവം1980–present
മാതാപിതാക്കൾ(s)
  • Chandrakumar Pillai
  • Anandam

പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്രനടിയും നർത്തകിയുമാണ്‌ ശോഭന. മണിച്ചിത്രത്താഴ് എന്ന മലയാളചലച്ചിത്രത്തിലെ അഭിനയത്തിന്‌ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട്. മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002-ൽ ശോഭനക്ക് രണ്ടാമത്തെ ദേശീയ അവാർഡ് ലഭിച്ചു.

ബാല്യം[തിരുത്തുക]

ശോഭന1970 മാർച്ച് 21നു കേരളത്തിൽ ജനിച്ചു[2]. പ്രശസ്ത നർത്തകിമാരും നടിമാരുമായ ലളിത-പത്മിനി-രാഗിണിമാരുടെ സഹോദരന്റെ പുത്രിയാണ് ശോഭന.[2] കുട്ടിക്കാലം മുതൽക്കേ ശോഭന ഭരതനാട്യം അഭ്യസിച്ചു.

സിനിമയിലേക്ക്[തിരുത്തുക]

1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന രണ്ടാമതായി അഭിനയിക്കുന്നത്. അതേ വർഷം തന്നെ മമ്മൂട്ടിയുടെ നായികയായി കാണാമറയത്ത് എന്ന ചിത്രത്തിലും ശോഭന അഭിനയിച്ചു. 1994-ൽ ഫാസലിന്റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002-ൽ ശോഭനക്ക് രണ്ടാമത്തെ ദേശീയ അവാർഡ് ലഭിച്ചു.

നൃത്തം[തിരുത്തുക]

ശോഭന ഒരു പ്രശസ്ത ഭരതനാട്യ നർത്തകി കൂടിയാണ്. മദ്രാസിലെ ചിദംബരം അക്കാദമിയിൽ ശോഭന ഭരതനാട്യം അഭ്യസിച്ചു തുടങ്ങി. പ്രശസ്ത നർത്തകിമാരായ ചിത്രാ വിശ്വേശരനും പദ്മ സുബ്രമണ്യവും ശോഭനയുടെ ഗുരുനാഥമാരായിരുന്നു.[അവലംബം ആവശ്യമാണ്] ഭരതനാട്യത്തിൽ ശോഭനയുടെ ഭാവാഭിനയം പ്രശസ്തമാണ്. മലേഷ്യയിലെ രാജാവിന്റെയും രാജ്ഞിയുടെയും മുന്നിൽ ശോഭന തന്റെ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്] ശോഭനയുടെ നൃത്തപാടവവും ആറടിയോളം ഉയരമുള്ള സൌന്ദര്യവും കാരണം 1980കൾ മുതൽ 1990കൾ വരെയുള്ള കാലഘട്ടത്തിലെ ഏറ്റവും സുന്ദരിയായ തെന്നിന്ത്യൻ അഭിനേത്രിയായി ശോഭന കണക്കാക്കപ്പെട്ടു.[അവലംബം ആവശ്യമാണ്]

മണിരത്നത്തിന്റെ രംഗാവതരണമായ “നേത്ര്, ഇന്ത്ര്, നാളൈ” ഇൽ ശോഭന ഒരു പ്രധാന പങ്കുവഹിക്കുന്നു.

നൃത്താദ്ധ്യാപനം[തിരുത്തുക]

ശോഭന ഇന്ന് ചെന്നൈയിൽ കലാർപ്പണ എന്ന പേരിൽ ഒരു നൃത്തവിദ്യാലയം നടത്തുന്നു.വളർന്നുവരുന്ന കലാകാരികളെ പ്രോത്സാഹിപ്പിക്കുവാനും ഭരതനാട്യത്തെ പരിപോഷിപ്പിക്കുവാനും ഇതിലൂടെ ശോഭന ശ്രമിക്കുന്നു. ചെലവുകൂടിയ അരങ്ങേറ്റങ്ങളെ കുറയ്ക്കുവാൻ ശോഭനയുടെ നൃത്തവിദ്യാലയം ശ്രമിക്കുന്നു. .[അവലംബം ആവശ്യമാണ്]

ബഹുമതികൾ[തിരുത്തുക]

രണ്ട് ദേശീയ അവാർഡുകളും ഒട്ടനവധി സംസ്ഥാന അവാർഡുകളും ശോഭനക്കു ലഭിച്ചിട്ടുണ്ട്. സിനിമയ്ക്കും ഭരതനാട്യത്തിനുമുള്ള സംഭാവനകളെ മുന്നിർത്തി ഇന്ത്യാ സർക്കാർ ശോഭനയെ 2006 ജനുവരിയിൽ പത്മശ്രീ പട്ടം നൽകി ആദരിച്ചു.

വർഷം അവാർഡുകൾ വിഭാഗം ചിത്രങ്ങൾ
1989 ഫിലിംഫെയർ അവാർഡ് സൗത്ത് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ്

മലയാളം

ഇന്നലെ
1993 ദേശീയ ചലച്ചിത്ര പുരസ്കാരം മികച്ച നടിക്കുള്ള ദേശീയ പുരസ്കാര ജേതാക്കൾ മണിച്ചിത്രത്താഴ്
1993 കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ച നടിക്കുള്ള കേരളസംസ്ഥാന

ചലച്ചിത്രപുരസ്കാരം നേടിയവരുടെ പട്ടിക

മണിച്ചിത്രത്താഴ്
1994 ഫിലിംഫെയർ അവാർഡ് സൗത്ത് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ്

മലയാളം

തേന്മാവിൻ കൊമ്പത്ത്
2002 ദേശീയ ചലച്ചിത്ര പുരസ്കാരം മികച്ച നടിക്കുള്ള ദേശീയ പുരസ്കാര ജേതാക്കൾ മിത്ര്, മൈ ഫ്രണ്ട്
2013 വനിത ചലച്ചിത്ര പുരസ്‌കാരം മികച്ച നടി തിര


അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

മലയാളം[തിരുത്തുക]

വർഷം സിനിമ കഥാപാത്രം Sources
1984 ഏപ്രിൽ 18 ശോഭന
1984 കാണാമറയത്ത് ഷേർലി
1984 ഇത്തിരിപ്പുവേ ചുവന്ന പൂവേ Subhadra
1984 അലകടലിനക്കരെ Daisy
1985 അവിടത്തേപ്പോലെ ഇവിടേയും Sujatha
1985 വസന്തസേന Merlin
1985 തൊഴിൽ അല്ലെങ്കിൽ ജയിൽ
1985 അക്കച്ചിയുടെ കുഞ്ഞുവാവ Mridula
1985 മീനമാസത്തിലെ സൂര്യൻ Revathi
1985 അഴിയാത്ത ബന്ധങ്ങൾ Geetha
1985 ഈറൻ സന്ധ്യ Prabha
1985 തമ്മിൽ തമ്മിൽ Kavitha
1985 അനുബന്ധം Vijayalakshmi
1985 ഈ തണലിൽ ഇത്തിരിനേരം Soudamini
1985 ഈ ശബ്ദം ഇന്നത്തെ ശബ്ദം Sharada
1985 അയനം Alice
1985 യാത്ര Thulasi
1985 രംഗം Chandrika
1985 ഒരു നാൾ ഇന്നൊരുനാൾ Rajani
1985 ഉപഹാരം Maggie Fernandez
1986 ഉദയം പടിഞ്ഞാറ് Renu
1986 T. P. ബാലഗോപാലൻ എം.എ. Anitha
1986 കുഞ്ഞാറ്റക്കിളികൾ Usha
1986 ഇനിയും കുരുക്ഷേത്രം Lekha
1986 ആയിരം കണ്ണുകൾ Anu
1986 എൻറെ എൻറേതുമാത്രം Ambili
1986 അഭയം തേടി Meera/Miranda
1986 ക്ഷമിച്ചു എന്നൊരുവാക്ക് Indu
1986 ആളൊരുങ്ങി അരങ്ങൊരുങ്ങി Geetha
1986 ന്യായവിധി Geetha
1986 ഈ കൈകളിൽ Viji Balakrishnan
1986 പടയണി Radha
1986 ചിലമ്പ് Ambika
1986 രാരീരം Meera
1987 വൃതം Nancy
1987 നാടോടിക്കാറ്റ് Radha
1987 ഇത്രയും കാലം Savithri
1987 കാലം മാറി കഥ മാറി Ummu Kolzu
1987 അനന്തരം Suma, Nalini
1987 നാൽക്കവല Sainabha
1988 വിചാരണ Anitha
1988 വെള്ളാനകളുടെ നാട് Radha
1988 ജന്മാന്തരം Sridevi
1988 ആര്യൻ Aswathy
1988 അപരൻ Ambili
1988 ധ്വനി Devi
1988 ആലില കുരുവികൾ Bhavana
1988 മുക്തി Radhika
1989 ചരിത്രം Cicily
1990 ഇന്നലെ Maya/Gowri
1990 അയ്യർ ദ ഗ്രേറ്റ് Amala
1990 സസ്നേഹം Saraswathi
1990 കളിക്കളം Annie
1991 വാസ്തുഹാര Young Bhavani
1991 ഉള്ളടക്കം Annie
1991 അടയാളം Malini
1991 കൺകെട്ട് Sujatha
1992 ഒരു കൊച്ചു ഭൂമികുലുക്കം Indu
1992 നാഗപഞ്ചമി Panchami
1992 പപ്പയുടെ സ്വന്തം അപ്പൂസ് Bhama
1993 മായാമയൂരം Bhadra
1993 മേലേപ്പറമ്പിൽ ആൺവിട് Pavizham
1993 മണിച്ചിത്രത്താഴ് Ganga/Nagavalli National Award for Best Actress
1994 പവിത്രം Meera
1994 കമ്മീഷണർ Indu Kurup
1994 തേന്മാവിൻകൊമ്പത്ത് Karthumbi
1994 പക്ഷേ Nandini Menon
1994 മിന്നാരം Neena
1994 വിഷ്ണു Susanna Mathews
1994 മാനത്തെ വെള്ളിത്തേര് Merlin
1994 സിന്ദൂരരേഖ Arundhathi
1995 മഴയെത്തുംമുമ്പേ Uma Maheshwari
1996 മിന്നാമിനുങ്ങിനും മിന്നുകെട്ട് Radhika
1996 കുങ്കുമച്ചെപ്പ് Indu
1996 അരമനവീടും അഞ്ഞുറേക്കറും Alli
1996 രാജപുത്രൻ Veni
1996 ഹിറ്റ്ലർ Gowri
1996 സൂപ്പർമാൻ Nithya
1997 കല്യാണക്കച്ചേരി Gopika
1997 കളിയൂഞ്ഞാൽ Gowri
1999 അഗ്നിസാക്ഷി Devaki Manampalli
2000 ശ്രദ്ധ Suma
2000 വല്ല്യേട്ടൻ Devi
2004 മാമ്പഴക്കാലം Indira
2005 മകൾക്ക് Killeri
2009 സാഗർ ഏലിയാസ് ജാക്കി റീലോഡഡ് Indu
2013 തിര Dr. Rohini Pranab

തെലുഗു[തിരുത്തുക]

Year Title Role Sources
1982 Bhakta Dhruva Markandeya
1984 Srimathi Kanuka Padma
1984 Vijrumbhana Shobha
1985 Hechcharika
1985 Marana Sasanam Lalitha
1985 Muvva Gopaludu Krishnaveni
1985 Ajeyudu Rekha
1985 Trimurtulu Latha
1985 Rudraveena Lalita Shiva Jyoti
1985 Abhinandana Rani
1985 Praja Pratinidhi Bharathi
1985 Manavadostunnaadu Roopa
1985 Kokila Kokila
1985 Neti Siddhartha Jyoti
1985 Agni Sakshi
1986 Appula Appa Rao Subba Laxmi
1986 Hello Darling
1986 Rendilla Poojari Radha
1986 Naga Jyoti Gayathri
1986 Vikram Radha
1986 Marchandi Mana Chattalu Uma
1986 Asthram Padmini
1986 Gangwar Pavithra
1986 Alludu Diddina Kapuram Sita
1987 Muddula Manavudu Hemalatha
1987 Paapa Kosam Swapna
1987 Rowdy Gaari Teacher Malli
1989 Nari Nari Naduma Murari Shobha
1990 Alludugaru Kalyani
1991 April 1st Vidudhala Bhuvaneshwari
1991 Rowdy Gaari Pellam Janaki
1991 Minor Raja Santhana Lakshmi
1991 Manchi Roju Padma
1991 Hello Darling
1991 Keechu Raallu Monica
1992 Ahankari Shobana
1992 Asadhyulu Jyoti
1992 Champion Sandhya
1992 Rowdy Alludu Sita
1993 Kannayya Kittayya Saroja
1993 Nippu Ravva Guest appearance in a song
1993 Rakshana Padma
1997 Surya Putrulu Ragini
2006 Game Uma

തമിഴ്[തിരുത്തുക]

Year Title Role Sources
1980 Mangala Nayagi -
1980 Manmatha Ragangal -
1984 Enakkul Oruvan Kalpana
1985 Marudhani Marudhani
1988 Katha Nayagan -
1988 Oray Thaai Oray Kulam Easwari
1988 Idhu Namma Aalu Banu
1989 Sattathin Thirappu Vizhaa Radha
1989 Paattukku Oru Thalaivan Shanthi
1989 Siva Parvathy
1989 Ponmana Selvan Parvathy
1989 Vaathiyaar Veettu Pillai Geeta
1990 Enkitta Mothathe Mallika
1990 Mallu Vetti Minor Santhana Lakshmi
1990 Sathya Vaakku -
1991 Mahamayi Mahamayi
1991 Thalapathi Subhalakshmi
1993 Sivarathiri Gayathri
1996 Thuraimugam Rukkumani
2012 Podaa Podi Veena
2014 കൊച്ചടിയാൻ Yaaghavi

കന്നഡ[തിരുത്തുക]

Year Title Role Sources
1990 Shivashankar Girija
1985 Giri Baale Neelaveni

ഹിന്ദി[തിരുത്തുക]

Year Title Role Sources
2008 Mere Baap Pehle Aap Anuradha Joshi (Annu)
2007 Apna Asmaan Padmini Kumar

ഇംഗ്ലീഷ്[തിരുത്തുക]

Year Title Role Sources
2003 Dance Like a Man Ratna
2002 Mitr, My Friend Lakshmi

ടെലിവിഷൻ ഷോ (ജഡ്ജ്)[തിരുത്തുക]

Year Title Channel Language
2010 Jodi Number one season 4 Vijay TV Tamil
2010 Super Jodi Surya TV Malayalam
2015 D 3

(Grand finale)

Mazhavil Manorama Malayalam
2017 Midukki Mazhavil Manorama Malayalam
ടി.വി. പരമ്പര
  • 1991 - Penn (Tamil) (DD Podhigai)
  • 1999 - Uravugal (Tamil) (Vijay TV)

References[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Davis, Maggie (15 June 2017). "Malayalam actress Shobana to get hitched at the age of 47?". India.com. ശേഖരിച്ചത് 1 March 2019.
  2. 2.0 2.1 "ഐ.എം.ഡി.ബി.പ്രൊഫൈൽ - ശോഭന". ഐ.എം.ഡി.ബി. ശേഖരിച്ചത് 2009 ഒക്ടോബർ 10.


"https://ml.wikipedia.org/w/index.php?title=ശോഭന&oldid=3264688" എന്ന താളിൽനിന്ന് ശേഖരിച്ചത്