തൊഴിൽ അല്ലെങ്കിൽ ജയിൽ
ദൃശ്യരൂപം
| തൊഴിൽ അല്ലെങ്കിൽ ജയിൽ | |
|---|---|
![]() | |
| സംവിധാനം | കെ ജി രാജശേഖരൻ |
| കഥ | കണിയാപുരം രാമചന്ദ്രൻ |
| തിരക്കഥ | കണിയാപുരം രാമചന്ദ്രൻ |
| നിർമ്മാണം | സരഞ്ജു മൂവീസ് |
| അഭിനേതാക്കൾ | സുകുമാരൻ ശോഭന കുതിരവട്ടം പപ്പു നെടുമുടി വേണു |
| ഛായാഗ്രഹണം | ബി.രാമകൃഷ്ണ |
| ചിത്രസംയോജനം | വി.പി കൃഷ്ണൻ |
| സംഗീതം | എം കെ അർജ്ജുനൻ |
നിർമ്മാണ കമ്പനി | Chaithanya Films |
| വിതരണം | Chaithanya Films |
റിലീസ് തീയതി |
|
| രാജ്യം | ഭാരതം |
| ഭാഷ | മലയാളം |
കെ ജി രാജശേഖരൻ സംവിധാനം ചെയ്ത 1985 ലെ ഇന്ത്യൻ മലയാളം ചിത്രമാണ് തൊഴിൽ അല്ലെങ്കിൽ ജയിൽ [1]. ശോഭന, നെടുമുടിവേണു, സുകുമാരൻ, അശോകൻ തുടങ്ങിയവർ പ്രധാനവേഷങ്ങളിട്ടു. [2] കണിയാപുരം രാമചന്ദ്രന്റെ വരികൾക്ക് എം കെ അർജ്ജുനൻ സംഗീതം നൽകി. [3]
| ക്ര.നം. | താരം | വേഷം |
|---|---|---|
| 1 | സുകുമാരൻ | |
| 2 | ശോഭന | |
| 3 | നെടുമുടി വേണു | |
| 4 | അശോകൻ | |
| 5 | ജോസ് പ്രകാശ് | |
| 6 | കൃഷ്ണചന്ദ്രൻ | |
| 7 | അച്ചൻകുഞ്ഞ് | |
| 8 | ബാലൻ കെ. നായർ | |
| 9 | ചിത്ര | |
| 10 | കോട്ടാരക്കര ശ്രീധരൻ നായർ | |
| 11 | പി.ആർ വരലക്ഷ്മി | |
| 12 | പറവൂർ ഭരതൻ | |
| 13 | ശാന്തകുമാരി | |
| 14 | കുതിരവട്ടം പപ്പു | |
| 15 | കൈലാസ്നാഥ് | |
| 16 | നഹാസ് | |
| 17 | രാഗിണി (പുതിയത്) | |
| 18 | ശിവജി | |
| 19 | മാസ്റ്റർ മനോഹർ |
- വരികൾ:കണിയാപുരം രാമചന്ദ്രൻ
- ഈണം: എം കെ അർജ്ജുനൻ
| നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
| 1 | ഇന്നല്ലെ നമ്മുടെ ജന്മദിനം | കെ ജെ യേശുദാസ്,കോറസ് | ആഭേരി |
| 2 | ഇതാ ഭാരതം | കെ ജെ യേശുദാസ് | |
| 3 | കാലനില്ലാക്കാലം | പി ജയചന്ദ്രൻ ,കൃഷ്ണചന്ദ്രൻ | വാകുളാഭരണം |
| 4 | വൃന്ദാവനം | ഉണ്ണി മേനോൻ, അശോകൻ, അമ്പിളി |
പരാമർശങ്ങൾ
[തിരുത്തുക]- ↑ "തൊഴിൽ അല്ലെങ്കിൽ ജയിൽ (1985)". www.malayalachalachithram.com. Retrieved 2014-11-17.
- ↑ "തൊഴിൽ അല്ലെങ്കിൽ ജയിൽ (1985)". spicyonion.com. Archived from the original on 2019-12-16. Retrieved 2020-01-12.
- ↑ "തൊഴിൽ അല്ലെങ്കിൽ ജയിൽ (1985)". malayalasangeetham.info. Archived from the original on 2014-11-29. Retrieved 2014-11-17.
- ↑ "തൊഴിൽ അല്ലെങ്കിൽ ജയിൽ (1985)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-01-23.
{{cite web}}: Cite has empty unknown parameter:|1=(help) - ↑ "തൊഴിൽ അല്ലെങ്കിൽ ജയിൽ (1985)". മലയാളസംഗീതം ഇൻഫൊ. Archived from the original on 2020-10-01. Retrieved 2020-01-23.
വർഗ്ഗങ്ങൾ:
- Template film date with 1 release date
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1985-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- മലയാളചലച്ചിത്രങ്ങൾ
- സുകുമാരൻ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- കെ.ജി രാജശേഖരൻ സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- എം കെ അർജ്ജുനൻ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- കണിയാപുരം രാമചന്ദ്രൻ ഗാനങ്ങളെഴുതിയ ചലച്ചിത്രങ്ങൾ
