രഘുനാഥ് മൊഹാപത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Raghunath Mohapatra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Raghunath Mohapatra
Member of Parliament
Rajya Sabha
ഓഫീസിൽ
14 July 2018 – 9 May 2021
മുൻഗാമിAnu Aga
പിൻഗാമിMahesh Jethmalani
മണ്ഡലംNominated (Arts)
വ്യക്തിഗത വിവരങ്ങൾ
ജനനം(1943-03-24)24 മാർച്ച് 1943
Sasan Padia, Puri, Odisha
മരണം9 മേയ് 2021(2021-05-09) (പ്രായം 78)[1]
Bhubaneswar AIIMS, Odisha, India
പങ്കാളി
Rajani Mohapatra
(m. 1966)
കുട്ടികൾ5
വിദ്യാഭ്യാസം8th[2]
ജോലിArchitect, sculptor

പ്രമുഖനായ ഭാരതീയ ശിൽപ്പിയും ആർക്കിടെക്റ്റുമാണ് രഘുനാഥ് മൊഹാപത്ര. ഒറീസ്സ സ്വദേശിയാണ്.

Raghunath Mohapatra

ജീവിതരേഖ[തിരുത്തുക]

ഒറീസ്സയിലെ പുരിയിൽ ജനിച്ചു ശിൽപ്പികളുടെ കുടുംബത്തിൽ ജനിച്ചു. എട്ടാം ക്സാസ് വരെ പഠിച്ചു. പാർലമെന്റിലെ നടു ഹാളിൽ സ്ഥാപിച്ചിട്ടുള്ള ആറടി വലിപ്പമുള്ള ശിൽപ്പത്തിന്റെ നിർമ്മിതിയോടെ ശ്രദ്ധേയനായി.

പ്രധാന ശിൽപ്പങ്ങൾ[തിരുത്തുക]

ഭുവനേശ്വറിലെ ദ്വാലിഗിരിയിലെ ശാന്തി സ്തുപത്തിലെ, വെള്ളക്കല്ലിൽ തീർത്ത പതിനഞ്ച് അടി പൊക്കമുള്ള ബുദ്ധ പ്രതിമ
 • ഭുവനേശ്വറിലെ ദ്വാലിഗിരിയിലെ ശാന്തി സ്തുപത്തിലെ, വെള്ളക്കല്ലിൽ തീർത്ത പതിനഞ്ച് അടി പൊക്കമുള്ള രണ്ട് ബുദ്ധ പ്രതിമകൾ[3]
 • രാജീവ് ഗാന്ധി സ്മാരകമായ വീർഭൂമിയിലെ 30 അടി x 30 അടി വലിപ്പമുള്ള, ഒറ്റ ഗ്രാനൈറ്റ് ശിലയിൽ നിർമ്മിച്ച വലിയ താമര
 • ഹരിയാനയിലെ സൂരജ്കുണ്ടിലുള്ള ചുവന്ന ശിലയിൽ തീർത്ത 15 അടി വലിപ്പമുള്ള മുക്തേശ്വർ വാതിൽ
 • ലഡാക്കിലെ ബുദ്ധിസ്റ്റ് സന്ന്യാസിമഠത്തിലെ 20 അടി വലിപ്പമുള്ള മൂന്ന് ബുദ്ധ പ്രതിമകൾ

രാജ്യസഭാംഗം 2018[തിരുത്തുക]

2018 ൽ രാജ്യസഭാംഗമായി നിർദ്ദേശം ചെയ്യപ്പെട്ടു.[4]

പുരസ്കാരങ്ങൾ[തിരുത്തുക]

 • പത്മവിഭൂഷൺ (2013)[5]
 • പത്മഭൂഷൺ (2001)
 • പത്മശ്രീ (1975)

അവലംബം[തിരുത്തുക]

 1. "Rajya Sabha MP Padma Vibhushan Raghunath Mohapatra dies of Covid-19 | Sambad English". Sambad English (in English). Bhubaneswar: sambadenglish.com. 9 May 2021. Archived from the original on 9 May 2021. Retrieved 9 May 2021.{{cite news}}: CS1 maint: unrecognized language (link)
 2. Kanungo, Laxminarayan (2013). "Raghunath Mohapatra gets Padma Vibhushan, Padma Shri to 3 Odias | Odisha Reporter". odishareporter.in. Archived from the original on 28 January 2013. Retrieved 26 January 2013. He did not study beyond Std VIII
 3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-31. Retrieved 2013-01-27.
 4. http://www.mathrubhumi.com/news/india/president-nominates-ram-shakal-raghunath-mohapatra-sonal-mansingh-rakesh-sinha-to-rajya-sabha-1.2970833
 5. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-27. Retrieved 2013-01-27.

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Mohapatra, Raghunath
ALTERNATIVE NAMES
SHORT DESCRIPTION Architect
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=രഘുനാഥ്_മൊഹാപത്ര&oldid=4024118" എന്ന താളിൽനിന്ന് ശേഖരിച്ചത്