രഘുനാഥ് മൊഹാപത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രമുഖനായ ഭാരതീയ ശിൽപ്പിയും ആർക്കിടെക്റ്റുമാണ് രഘുനാഥ് മൊഹാപത്ര. ഒറീസ്സ സ്വദേശിയാണ്.

Raghunath Mohapatra

ജീവിതരേഖ[തിരുത്തുക]

ഒറീസ്സയിലെ പുരിയിൽ ജനിച്ചു ശിൽപ്പികളുടെ കുടുംബത്തിൽ ജനിച്ചു. എട്ടാം ക്സാസ് വരെ പഠിച്ചു. പാർലമെന്റിലെ നടു ഹാളിൽ സ്ഥാപിച്ചിട്ടുള്ള ആറടി വലിപ്പമുള്ള ശിൽപ്പത്തിന്റെ നിർമ്മിതിയോടെ ശ്രദ്ധേയനായി.

പ്രധാന ശിൽപ്പങ്ങൾ[തിരുത്തുക]

ഭുവനേശ്വറിലെ ദ്വാലിഗിരിയിലെ ശാന്തി സ്തുപത്തിലെ, വെള്ളക്കല്ലിൽ തീർത്ത പതിനഞ്ച് അടി പൊക്കമുള്ള ബുദ്ധ പ്രതിമ
  • ഭുവനേശ്വറിലെ ദ്വാലിഗിരിയിലെ ശാന്തി സ്തുപത്തിലെ, വെള്ളക്കല്ലിൽ തീർത്ത പതിനഞ്ച് അടി പൊക്കമുള്ള രണ്ട് ബുദ്ധ പ്രതിമകൾ[1]
  • രാജീവ് ഗാന്ധി സ്മാരകമായ വീർഭൂമിയിലെ 30 അടി x 30 അടി വലിപ്പമുള്ള, ഒറ്റ ഗ്രാനൈറ്റ് ശിലയിൽ നിർമ്മിച്ച വലിയ താമര
  • ഹരിയാനയിലെ സൂരജ്കുണ്ടിലുള്ള ചുവന്ന ശിലയിൽ തീർത്ത 15 അടി വലിപ്പമുള്ള മുക്തേശ്വർ വാതിൽ
  • ലഡാക്കിലെ ബുദ്ധിസ്റ്റ് സന്ന്യാസിമഠത്തിലെ 20 അടി വലിപ്പമുള്ള മൂന്ന് ബുദ്ധ പ്രതിമകൾ

രാജ്യസഭാംഗം 2018[തിരുത്തുക]

2018 ൽ രാജ്യസഭാംഗമായി നിർദ്ദേശം ചെയ്യപ്പെട്ടു.[2]

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മവിഭൂഷൺ (2013)[3]
  • പത്മഭൂഷൺ (2001)
  • പത്മശ്രീ (1975)

അവലംബം[തിരുത്തുക]

  1. http://www.thehindu.com/news/states/other-states/an-award-for-my-devotion-to-sculpture-mohapatra/article4348736.ece
  2. http://www.mathrubhumi.com/news/india/president-nominates-ram-shakal-raghunath-mohapatra-sonal-mansingh-rakesh-sinha-to-rajya-sabha-1.2970833
  3. http://www.mathrubhumi.com/online/malayalam/news/story/2082629/2013-01-26/india

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Mohapatra, Raghunath
ALTERNATIVE NAMES
SHORT DESCRIPTION Architect
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=രഘുനാഥ്_മൊഹാപത്ര&oldid=3084372" എന്ന താളിൽനിന്ന് ശേഖരിച്ചത്