ഉള്ളടക്കത്തിലേക്ക് പോവുക

സൂപ്പർമാൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൂപ്പർമാൻ
സംവിധാനംറാഫി മെക്കാർട്ടിൻ
കഥറാഫി മെക്കാർട്ടിൻ
നിർമ്മാണംസിദ്ദിഖ്
ലാൽ
അസീസ്
അഭിനേതാക്കൾജയറാം
ഇന്നസെന്റ്
ജഗദീഷ്
ശോഭന
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംഹരിഹരപുത്രൻ
സംഗീതംഎസ്.പി. വെങ്കിടേഷ്
നിർമ്മാണ
കമ്പനി
കാവ്യചന്ദ്രിക
വിതരണംകാവ്യചന്ദ്രിക റിലീസ്
റിലീസ് തീയതി
1997ഏപ്രിൽ 11
രാജ്യംഇന്ത്യ
ഭാഷമലയാളം

റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ ജയറാം, ഇന്നസെന്റ്, ജഗദീഷ്, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997ഏപ്രിൽ 11 ന് വിഷു വിന് -പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സൂപ്പർമാൻ. കാവ്യചന്ദ്രികയുടെ ബാനറിൽ സിദ്ദിഖ്, ലാൽ, അസീസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം കാവ്യചന്ദ്രിക റിലീസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചതും റാഫി മെക്കാർട്ടിൻ ആണ്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
ജയറാംഹരീന്ദ്രൻ
നെടുമുടി വേണുരാമൻ നായർ (ഹരിയുടെ അച്ചൻ)
ഇന്നസെന്റ്കൊച്ചുണ്ണി
ജഗദീഷ്എസ്.ഐ. ബാലചന്ദ്രൻ
കൊച്ചിൻ ഹനീഫരാജൻ ഫിലിപ്പ്
സിദ്ദിഖ്സിറ്റി പോലീസ് കമ്മീഷണൻ
ജനാർദ്ദനൻനിത്യയുടെ വല്ല്യച്‌ഛൻ
സ്ഫടികം ജോർജ്ജ്സി.ഐ. ജഗന്നാഥൻ
ടി.പി. മാധവൻആഭ്യന്തര മന്ത്രി
നാരായണൻ നായർഅഡ്വകേറ്റ്
ശോഭനനിത്യ ഐ.പി.എസ്.
ബിന്ദു പണിക്കർസ്വർണ്ണലത (സി ഐ യുടെ ഭാര്യ)
സീനത്ത്ഭവാനി (ഹരിയുടെ അമ്മ)
പറവൂർ രാമചന്ദ്രൻഎം.എസ് വി
ശ്രീജയ നായർനളിനി ബാലചന്ദ്രൻ

സംഗീതം

[തിരുത്തുക]

എസ്. രമേശൻ നായർ, ഐ.എസ്. കുണ്ടൂർ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ കാവ്യചന്ദ്രിക ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. ഓണത്തുമ്പി പാടൂ – കെ.ജെ. യേശുദാസ്
  2. മറുമൊഴി തേടും കിളിമകളേ – എം.ജി. ശ്രീകുമാർ
  3. ആവാരം പൂവിൻ‌മേൽ – ബിജു നാരായണൻ, സുജാത മോഹൻ
  4. ഹോലെ ഹോലെ മാന്ത്രികൻ ഞാൻ – എം.ജി. ശ്രീകുമാർ (ഗാനരചന: ഐ.എസ്. കുണ്ടൂർ)
  5. തപ്പു താളങ്ങൾ – എം.ജി. ശ്രീകുമാർ (ഗാനരചന: ഐ.എസ്. കുണ്ടൂർ)

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസം‌യോജനംഹരിഹരപുത്രൻ
കലവത്സൻ
ചമയംപി.എൻ. മണി
വസ്ത്രാലങ്കാരംവേലായുധൻ കീഴില്ലം
നൃത്തംനദീം ഖാൻ, കുമാർ, ശാന്തി
സംഘട്ടനംകനൽ കണ്ണൻ
ലാബ്പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണംസൂര്യ ജോൺ
എഫക്റ്റ്സ്മുരുകേഷ്
നിർമ്മാണ നിയന്ത്രണംഗിരീഷ് വൈക്കം
റീ റെക്കാർഡിങ്ങ്സമ്പത്ത്
സെക്കന്റ് യൂണിറ്റ് കാമറാമാൻരാജു വാര്യർ
അസോസിയേറ്റ് ഡയറക്ടർകെ.സി. രവി
ലെയ്‌സൻമാത്യു ജെ. നേര്യം‌പറമ്പിൽ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സൂപ്പർമാൻ_(ചലച്ചിത്രം)&oldid=4574920" എന്ന താളിൽനിന്ന് ശേഖരിച്ചത്