ശാന്തി ഹീരാനന്ദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Shanti Hiranand എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശാന്തി ഹീരാനന്ദ്
ശാന്തി ഹീരാനന്ദ്
ജനനം
ദേശീയതഇന്ത്യൻ
തൊഴിൽശാസ്ത്രീയ സംഗീതജ്ഞ, ഗസൽ ഗായിക

2007-ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച ശാസ്ത്രീയ സംഗീതജ്ഞയും ഗസൽ ഗായികയുമാണ് ശാന്തി ഹീരാനന്ദ്.[1][2] ബീഗം അക്തറുടെ ശിഷ്യയാണ്. അവരെക്കുറിച്ച് 'ബീഗം അക്തർ : ദ സ്റ്റോറി ഓഫ് മൈ അമ്മി' എന്ന പുസ്തകം രചിച്ചിട്ടുണ്ട്. <ref‍>Shanti Hiranand (2005). Begum Akhtar: The Story of My Ammi. Viva Books. p. 200. ISBN 978-8130901725.</ref> ലക്‌നോവിലെ സംഗീത കോളേജിൽ പഠിച്ചു. പിന്നീട് കുടുംബത്തോടൊപ്പം ലാഹോറിലേക്കു മാറി. [3] 1947 മുതൽ ലാഹോർ റേഡിയോയിൽ അവതരണങ്ങൾ നടത്തി. വിഭജനാനന്തരം ഇന്ത്യയിലേക്കു മടങ്ങി. നിരവധി സംഗീത സി.ഡി. കൾ പുറത്തിറക്കി.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ [4]

അവലംബം[തിരുത്തുക]

  1. "Looking into the mirror". The Hindu. 19 March 2014. Retrieved January 19, 2016.
  2. "Singer profile on Underscore Records". Underscore Records. 2016. Retrieved January 19, 2016.
  3. "Shanti Hiranand on Indian Raga". Indian Raga. 2016. Retrieved January 19, 2016.
  4. "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. Archived from the original (PDF) on 2017-10-19. Retrieved January 3, 2016.

അധിക വായനക്ക്[തിരുത്തുക]

  • Shanti Hiranand (2005). Begum Akhtar: The Story of My Ammi. Viva Books. p. 200. ISBN 978-8130901725.
"https://ml.wikipedia.org/w/index.php?title=ശാന്തി_ഹീരാനന്ദ്&oldid=3792031" എന്ന താളിൽനിന്ന് ശേഖരിച്ചത്