കപില വത്സ്യായൻ
കപില വത്സ്യായൻ | |
---|---|
![]() | |
ജനനം | (1928-12-25)25 ഡിസംബർ 1928 Delhi |
മരണം | 16 സെപ്റ്റംബർ 2020(2020-09-16) (പ്രായം 91) |
കലാലയം | Delhi University University of Michigan Banaras Hindu University |
തൊഴിൽ | scholar, art historian |
ജീവിതപങ്കാളി(കൾ) | Sachchidananda Vatsyayan 'Agyeya' |
ഭാരതീയ കല, വാസ്തുവിദ്യ, നൃത്തം തുടങ്ങിയ മേഖലകളിലെ പാണ്ഡിത്യംകൊണ്ട് പ്രശസ്തയാണ് ഡോ. കപില വത്സ്യായൻ. (ജനനം: 25 ഡിസംബർ 1928). അവർ മുൻ രാജ്യസഭാ അംഗവുമായിരുന്നു.
മിഷിഗൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തരം ബിരുദം നേടിയ കപില ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്നുമാണ് ഗവേഷണബിരുദമെടുത്തത്. സ്വയർ ആൻഡ് സർക്കിൾ ഓഫ് ഇന്ത്യൻ ആർട്സ്, ഭരത: ദി നാട്യശാസ്ത്ര, മാത്രാലക്ഷണം തുടങ്ങിയ അനവധി പ്രസിദ്ധകൃതികളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്സിന്റെ സ്ഥാപക ഡയറക്ടർ, ഭാരതസർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയം, കലാ-സാംസ്കാരിക വകുപ്പ് എന്നിവിടങ്ങളിൽ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചു. ഈ പദവികളിലിരുന്നുകൊണ്ട് അനവധി പരിപാടികൾ സംഘടിപ്പിക്കുവാനും സ്ഥാപനങ്ങൾ ആരംഭിക്കാനും അവർക്ക് കഴിഞ്ഞു.[1]
2006 -ൽ കുറച്ചുകാലവും 2007 -ഏപ്രിൽ മുതൽ 2012 ഫെബ്രുവരിവരെയും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കൃതികൾ[തിരുത്തുക]
- സ്വയർ ആൻഡ് സർക്കിൾ ഓഫ് ഇന്ത്യൻ ആർട്സ്
- ഭരത: ദി നാട്യശാസ്ത്ര
- മാത്രാലക്ഷണം
പുരസ്കാരങ്ങൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ http://www.alibris.com/search/books/author/Kapila-Vatsyayan/aid/5210612
- ↑ "Padma Awards Announced" (Press release). Ministry of Home Affairs. 25 January 2011. ശേഖരിച്ചത് 25 January 2011.
- ↑ "Secularism under assault, says Sonia". The Hindu. August 21, 2001. മൂലതാളിൽ നിന്നും 2012-11-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-01.
പുറം കണ്ണികൾ[തിരുത്തുക]
- Interview on formative influences
- Interview on Australian radio
- Resignation from Rajya Sabha news item
- "Swaminathan, Vatsyayan nominated to Rajya Sabha", The Hindu, Apr. 11, 2007 Archived 2007-10-01 at the Wayback Machine.
Persondata | |
---|---|
NAME | Vatsyayan, Kapila |
ALTERNATIVE NAMES | |
SHORT DESCRIPTION | Indian scholar |
DATE OF BIRTH | 25 December 1928 |
PLACE OF BIRTH | |
DATE OF DEATH | |
PLACE OF DEATH |
- 1928-ൽ ജനിച്ചവർ
- ഡിസംബർ 25-ന് ജനിച്ചവർ
- രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടവർ
- പത്മവിഭൂഷൺ പുരസ്കാരം ലഭിച്ചവർ
- കേന്ദ്ര സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചവർ
- രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്കാരം ലഭിച്ചവർ
- ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ
- ഡെൽഹി സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ
- ലളിത കലാ അക്കാദമി ഫെലോകൾ
- Articles with hCards
- Webarchive template wayback links
- Wikipedia articles with VIAF identifiers
- Wikipedia articles with LCCN identifiers
- Wikipedia articles with ISNI identifiers
- Wikipedia articles with GND identifiers
- Wikipedia articles with SELIBR identifiers
- Wikipedia articles with BNF identifiers
- Wikipedia articles with BIBSYS identifiers
- Wikipedia articles with NLA identifiers
- Pages using authority control with parameters