പ്രതിഭ പ്രഹ്ലാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pratibha Prahlad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രതിഭ പ്രഹ്ലാദ്
ജനനം
ഇന്ത്യ
തൊഴിൽശാസ്ത്രീയ നർത്തകി
അറിയപ്പെടുന്നത്ഭരതനാട്യം
പുരസ്കാരങ്ങൾപത്മശ്രീ
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം

ഒരു ഇന്ത്യൻ ഭരതനാട്യ നർത്തകിയാണ് പ്രതിഭ പ്രഹ്ലാദ്. നിരവധി ചലച്ചത്രങ്ങൾക്ക് നൃത്തസംവിധാനം നിർവഹിച്ചിട്ടുണ്ട്.

അവതരണങ്ങൾ[തിരുത്തുക]

  • ടൗൺ ഹാൾ, ബാംഗ്ലൂർ (1970)
  • ബാംഗ്ലൂരിലെ രബീന്ദ്ര കലാക്ഷേത്രയിൽ രംഗപ്രവേശം (1 ജനുവരി, 1977)
  • മനില അന്തർദേശീയ നൃത്തോത്സവം (1991)
  • ഒക്കയാമ അന്തർദേശീയ നൃത്തോത്സവം, ജപ്പാൻ (1993)
  • സിഡ്നി ഫ്ലൂട്ട് ഫെസ്റ്റിവൽ (1997)

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ (2016)
  • കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം (2001)
  • കർണാടക സംഗീത നാടക അക്കാദമി പുരസ്കാരം (1996)

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രതിഭ_പ്രഹ്ലാദ്&oldid=2512480" എന്ന താളിൽനിന്ന് ശേഖരിച്ചത്