കെ.കെ. ഹെബ്ബാർ
കെ.കെ. ഹെബ്ബാർ | |
---|---|
![]() | |
ജനനം | കട്ടിംഗേരി കൃഷ്ണ ഹെബ്ബാർ |
മരണം | 1996 |
വിദ്യാഭ്യാസം | Académie Julian ജെ.ജെ. സ്കൂൾ ഓഫ് ആർട്ട് |
അറിയപ്പെടുന്നത് | Painting, |
പുരസ്കാരങ്ങൾ | പത്മഭൂഷൺ പത്മശ്രീ ലളിത കലാ അക്കാദമി ഫെല്ലോ |
പ്രശസ്തനായ ഒരു ഇന്ത്യൻ ചിത്രകാരനായിരുന്നു കട്ടിംഗേരി കൃഷ്ണ ഹെബ്ബാർ എന്ന കെ.കെ ഹെബ്ബാർ(1911 – 1996). ജഹാംഗീർ ആർട്ട് ഗാലറി സ്ഥാപിക്കുന്നതിനായി ഹോമി ഭാഭായോടൊപ്പം പ്രവർത്തിച്ചു.
ജീവിതരേഖ[തിരുത്തുക]
കർണ്ണാടകത്തിലെ ഉഡുപ്പിയിൽ കലാഭിമുഖ്യമുള്ള ഒരു കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്.[1] [2] മുംബൈയിലെ ജെ.ജെ സ്കൂൾ ഓഫ് ആർട്ടിൽ നിന്നും അദ്ദേഹം 1940-1945 കാലത്ത് ചിത്രകലാപഠനം പൂർത്തിയാക്കുകയുണ്ടായി.പിന്നീട് പാരീസിലെ ജുലിയൻ അക്കാഡമിയിലും പരിശീലനം തുടർന്നു.[3]
ഭാരതീയമായ രേഖാലാവണ്യവും, കാവ്യാത്മകമായലാളിത്യവും ഇഴചേർന്ന ശൈലിയും,അത്യന്തം ഭാവാത്മകതയുമായിരുന്നു അദ്ദേഹത്തിന്റെ രചനകളുടെ സവിശേഷത[4]
പ്രധാന സൃഷ്ടികൾ[തിരുത്തുക]
- ബർത്ത് ഓഫ് പോയട്രി.
- ഫെസ്റ്റിവൽ ഇൻ എ സ്ലം
- ഫ്ലഡ്
- വിക്ടിംസ്
- ഡ്രോട്ട്
എന്നിവയാണ്
ബഹുമതികൾ[തിരുത്തുക]
- പദ്മഭൂഷൺ
- പദ്മശ്രീ. (1961)
- ലളിതകലാ അക്കാഡമി അവാർഡ്
- സോവിയറ്റ് ലാൻഡ് നെഹ്രു അവാർഡ്
സ്മരണ[തിരുത്തുക]
ഹെബ്ബാറിന്റെ സ്മരണയ്ക്കായി കലാ സംഘടനയായ 'ആർട്ട് മന്ത്ര'യും കർണാടക ചിത്രകലാ പരിഷത്തും ചേർന്ന് ഹെബ്ബാർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നുണ്ട്. ആർട്ട് മന്ത്ര ഹെബ്ബാർ സ്‌കോളർഷിപ്പും നൽകുന്നുണ്ട്.
അവലംബം[തിരുത്തുക]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-07-09.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-01-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-07-09.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-06-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-07-09.
- ↑ മനോരമ ഇയർബുക്ക് 2013 പേജ്700.
പുറം കണ്ണികൾ[തിരുത്തുക]
Persondata | |
---|---|
NAME | Hebbar, Kattingeri Krishna |
ALTERNATIVE NAMES | |
SHORT DESCRIPTION | Indian artist |
DATE OF BIRTH | 1911 |
PLACE OF BIRTH | |
DATE OF DEATH | 1996 |
PLACE OF DEATH |