രക്ഷണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
രക്ഷണ
പ്രമാണം:Rakshana telugu.jpg
പോസ്റ്റർ
സംവിധാനംഉപ്പലപതി നാരായണ റാവു
നിർമ്മാണംഅക്കിനേനി വെങ്കട്
രചനPosani Krishna Murali (dialogues)
കഥAkkineni Venkat
Uppalapati Narayana Rao
തിരക്കഥAkkineni Venkat
Uppalapati Narayana Rao
അഭിനേതാക്കൾAkkineni Nagarjuna
Shobhana
Roja
സംഗീതംM. M. Keeravani
ഛായാഗ്രഹണംTeja
ചിത്രസംയോജനംShankar
സ്റ്റുഡിയോAnnapurna Studios
റിലീസിങ് തീയതി
  • 18 ഫെബ്രുവരി 1993 (1993-02-18)
സമയദൈർഘ്യം150 minutes
രാജ്യംIndia
ഭാഷTelugu

1993-ഇൽ ഉപ്പലപ്പറ്റി നാരായണ റാവു സംവിധാനം ചെയ്ത ഒരു തെലുങ്കു ചലച്ചിത്രമാണ് രക്ഷണ. അന്നപൂർണ്ണ സ്റ്റുഡിയോസിന്റെ ബാനറിൽ അക്കിനേനി വെങ്കട്ട് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു പോലീസ് പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ഈ ചിത്രത്തിൽ നാഗാർജുന, ശോഭന, നാസ്സർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ഗാനങ്ങൾ[തിരുത്തുക]

ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് എം.എം. കീരവാണി ആണ്.

അഭിനയിച്ചവർ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രക്ഷണ&oldid=2840621" എന്ന താളിൽനിന്ന് ശേഖരിച്ചത്