ഉള്ളടക്കത്തിലേക്ക് പോവുക

അരിബാം ശ്യാം ശർമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aribam Syam Sharma എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അരിബാം ശ്യാം ശർമ്മ
ക്രെഡെസ്, 2018
Born (1936-03-21) മാർച്ച് 21, 1936 (age 89) വയസ്സ്)
മണിപ്പൂർ
Occupationചലച്ചിത്ര സംവിധായകൻ
Awardsപത്മശ്രീ 2006
Golden Montgolfiere 1982

പ്രമുഖ മണിപ്പൂരി ചലച്ചിത്ര സംവിധായകനാണ് അരിബാം ശ്യാം ശർമ്മ. ഇദ്ദേഹത്തിന്റെ ഇമാകി നിങ്ഥെം എന്ന സിനിമ1982 ൽ ഫ്രാൻസിലെ നാംഥ് മേളയിൽ ഗ്രാൻപ്രീ നേടി. നിരവധി ദേശീയ - അന്തർദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. മികച്ച മണിപ്പൂരി ചലച്ചിത്രത്തിനുള്ള 2012 ലെ ദേശീയ പുരസ്‌കാരവും നേടിയിട്ടുണ്ട്. പത്മശ്രീ ലഭിച്ചിട്ടുണ്ട്.[1]

ഫിലിമോഗ്രാഫി

[തിരുത്തുക]
YearTitleRoleOther notes
1974ലംജ പരശുറാംസംവിധായകൻഫീച്ചർ ഫിലിം
1976Saphabeeസംവിധായകൻഫീച്ചർ ഫിലിം
1979Olangthagee Wangmadasooസംവിധായകൻഫീച്ചർ ഫിലിം
1981ഇമാകി നിങ്ഥെംസംവിധായകൻഫീച്ചർ ഫിലിം
1983Paokhum Amaസംവിധായകൻഫീച്ചർ ഫിലിം
1984ടേൽസ് ഓഫ് കറേജ്സംവിധായകൻഡോക്യുമെന്ററി
1988Keibul Lamjao National Parkസംവിധായകൻഡോക്യുമെന്ററി
1988Koro Kosiiസംവിധായകൻഡോക്യുമെന്ററി
1988സനഗായ്  : ദ ഡാൻസിംഗ് ഡിയർ ഓഫ് മണിപ്പൂർസംവിധായകൻഡോക്യുമെന്ററി
1989ദ ഡിയർ ഓൺ ദ ലേക്ക്സംവിധായകൻഫീച്ചർ ഫിലിം
1990ദ ചോസൻ വൺThe Chosen Oneസംവിധായകൻഫീച്ചർ ഫിലിം
1990ഇൻഡിജനസ് ഗെയിംസ് ഓഫ് മണിപ്പൂർസംവിധായകൻഡോക്യുമെന്ററി
1992Yelhou Jagoiസംവിധായകൻഡോക്യുമെന്ററി
1996സനാബിസംവിധായകൻഫീച്ചർ ഫിലിം
2012ലെയ്പാക്‌ലെസംവിധായകൻഫീച്ചർ ഫിലിം

അവലംബം

[തിരുത്തുക]
  1. ജോഷി ജോസഫ് (2013). "ബുദ്ധസംന്യാസി പോലെ അരിബാം". മാതൃഭൂമി വാർഷികപ്പതിപ്പ് 2013: 66. {{cite journal}}: |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=അരിബാം_ശ്യാം_ശർമ്മ&oldid=4547572" എന്ന താളിൽനിന്ന് ശേഖരിച്ചത്