തൃപ്തി മുഖർജി
ദൃശ്യരൂപം
(Tripti Mukherjee എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃപ്തി മുഖർജി | |
|---|---|
| പശ്ചാത്തല വിവരങ്ങൾ | |
| ഉത്ഭവം | ഇന്ത്യ |
| വിഭാഗങ്ങൾ | ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം, മേവതി ഖരാന |
| തൊഴിൽ(കൾ) | ശാസ്ത്രീയ സംഗീതം |
| വെബ്സൈറ്റ് | Official site |
മേവതി ഖരാനയിലെ ഹിന്ദുസ്ഥാനി ഗായികയാണ് തൃപ്തി മുഖർജി. 2014-ൽ പത്മശ്രീ ലഭിച്ചു.
ജീവിതരേഖ
[തിരുത്തുക]പണ്ഡിറ്റ് ജസ്‌രാജിന്റെ പ്രധാന ശിഷ്യകളിലൊരാളാണ്. പണ്ഡിറ്റ് ജസ്‌രാജ് സംഗീത ഗവേഷക ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകയാണ്.
പുരസ്കാരങ്ങൾ
[തിരുത്തുക]- പത്മശ്രീ (2014)[1]
അവലംബം
[തിരുത്തുക]- ↑ "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.
പുറം കണ്ണികൾ
[തിരുത്തുക]- Interview with Dileepsri Archived 2014-09-25 at the Wayback Machine