തൃപ്തി മുഖർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തൃപ്തി മുഖർജി
PanditaTriptiMukherjee.JPG
ജീവിതരേഖ
സ്വദേശംഇന്ത്യ
സംഗീതശൈലിഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം,
മേവതി ഖരാന
തൊഴിലു(കൾ)ശാസ്ത്രീയ സംഗീതം
വെബ്സൈറ്റ്Official site

മേവതി ഖരാനയിലെ ഹിന്ദുസ്ഥാനി ഗായികയാണ് തൃപ്തി മുഖർജി. 2014-ൽ പത്മശ്രീ ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

പണ്ഡിറ്റ് ജസ്‌രാജിന്റെ പ്രധാന ശിഷ്യകളിലൊരാളാണ്. പണ്ഡിറ്റ് ജസ്‌രാജ് സംഗീത ഗവേഷക ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകയാണ്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ (2014)[1]

അവലംബം[തിരുത്തുക]

  1. "Padma Awards 2015". pib.nic.in. ശേഖരിച്ചത് 25 ജനുവരി 2015.

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Tripti, Mukherjee
ALTERNATIVE NAMES
SHORT DESCRIPTION Singer
DATE OF BIRTH
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=തൃപ്തി_മുഖർജി&oldid=3340593" എന്ന താളിൽനിന്ന് ശേഖരിച്ചത്