സുബ്രതാ മിത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Subrata Mitra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സുബ്രതാ മിത്ര (ബംഗാളി: সুব্রত মিত্র) (1930 ഒക്ട്ടോബർ 1930 – 2001 ഡിസംബർ 7) പ്രശസ്തനായ ഭാരതീയ ഛായാഗ്രാഹകനാണ്. 'അപുത്രയ'(1955–1959) ത്തിലെ അദ്ദേഹത്തിന്റെ മനോഹരമായ ഛായാഗ്രഹണം പ്രശസ്തമാണ്. 21 ഒന്നാമത്തെ വയസിലാണ് സുബ്രതാ മിത്ര സത്യജിത് റേയുടെ പഥേർ പാഞ്ചാലിയിലൂടെ ചലചിത്ര ഛായാഗ്രാഹണത്തിൽ ആരംഭം കുറിക്കുന്നത്.പിന്നീട് സത്യജിത് റേയുടെ പല ചലച്ചിത്രങ്ങൾക്കും ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ട്.അപുത്രയ ത്തിലൂടെ ആദ്യമായി bounce lighting ഉപയോഗിച്ചത് സുബ്രതാ മിത്രയാണ്. 1997 മുതൽ മരണം വരെ കൽക്കട്ടയിലെ സത്യജിത് റേ ഫിലിം അന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റുറ്റിൽ ഛായാഗ്രഹണം പഠിപ്പിച്ചിരുന്നു.

പുതുമകൾ[തിരുത്തുക]

അപുത്രയ ത്തിലെ അപരാജിതോയിലൂടെ ആദ്യമായി bounce lighting ഉപയോഗിച്ചത് സുബ്രതാ മിത്രയാണ്.[അവലംബം ആവശ്യമാണ്]

ചലച്ചിത്രങ്ങൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

1986: മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയപുരസ്ക്കാരം. : ന്യു ഡെൽഹി റ്റൈംസ് [അവലംബം ആവശ്യമാണ്]

ഉദ്ധരണികൾ[തിരുത്തുക]

" Every cameraman has his own method of work innovated by his own conviction,taste,etc. One cameraman believes that he can please his audience and himself by glamourising the heroine only;another one believes that the main object of lighting and photography is to create various moods and feelings."

" I feel my most important technical innovation is the use of 'bounce lighting', induced by my love for naturalistic lighting."

" An actor can overact or underact. This equally applies to lighing and cameraman. He has to observe restraint in his work like the actor. I feel that in my own work I have a tendency to 'underact'."

" My experience in Pather Panchali were rather unusual, because before this I had never touched a movie camera or even worked as an assistant to a cameraman...Almost every shot of Pather Panchali posed a problem for me, innumerable problems, many sleepless nights spent on ruminating over the prospects of the next day's shooting...Pather Panchali had many excellent shots--both technically and artistically,but it had many bad shots too."

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 1.9 ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
"https://ml.wikipedia.org/w/index.php?title=സുബ്രതാ_മിത്ര&oldid=3647972" എന്ന താളിൽനിന്ന് ശേഖരിച്ചത്