എൻ. രാജം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(N. Rajam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എൻ. രാജം
പശ്ചാത്തല വിവരങ്ങൾ
ജനനം1938
വിഭാഗങ്ങൾHindustani classical music
തൊഴിൽ(കൾ)violinist
ഉപകരണ(ങ്ങൾ)violin

കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഏറ്റവും ഉയർന്ന അംഗീകാരമായ ഫെലോഷിപ്പിന് (അക്കാദമി രത്ന) അർഹയായ പ്രമുഖ ഹിന്ദുസ്ഥാനി വയലിൻ കലാകാരിയാണ് ഡോ. എൻ രാജം (ജനനം : 1938). "പാടുന്ന വയലിൻ" എന്ന് അറിയപ്പെടുന്ന രാജം ഹിന്ദുസ്ഥാനി സംഗീതത്തിനു നൽകിയ സംഭാവന പരിഗണിച്ചാണ് അക്കാദമി രത്ന പുരസ്കാരം നൽകിയത്. പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പ്രമുഖ വയലിൻ കലാകാരൻ ടി.എൻ. കൃഷ്ണന്റെ സഹോദരിയാണ്.[1]

പ്രധാന ആൽബങ്ങൾ[തിരുത്തുക]

  • വയലിൻ ഡൈനാസ്റ്റി (രാഗ ബാഗേശ്വരി)
  • ഡോ. എൻ. രാജം വയലിൻ കച്ചേരി

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ (1984)[2]
  • പത്മഭൂഷൺ (2004)[2]
  • കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഫെലോഷിപ്പ് (അക്കാദമി രത്ന)

അവലംബം[തിരുത്തുക]

  1. http://www.deshabhimani.com/newscontent.php?id=243403
  2. 2.0 2.1 "Padma Awards". Ministry of Communications and Information Technology. Retrieved 2009-07-06.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എൻ._രാജം&oldid=3590071" എന്ന താളിൽനിന്ന് ശേഖരിച്ചത്