Jump to content

പെനാസ് മസാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Penaz Masani എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പെനാസ് മസാനി
Iപെനാസ് മസാനി, 2016
തൊഴിൽഗായിക, നർത്തകി
സജീവ കാലം(1981 - present)

2009ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച ഗസൽ ഗായികയാണ് പെനാസ് മസാനി.[1] ഇരുപതിലധികം ഗസൽ ആൽബങ്ങൾ പുറത്തിറക്കി.[2] നിരവധി ഹിന്ദി ചലച്ചിത്രങ്ങളിലും പാടിയിട്ടുണ്ട്.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മശ്രീ

അവലംബം

[തിരുത്തുക]
  1. "Kumar Sanu, Udit Narayan receive Padma Shree". NDTV. 26 January 2009. Archived from the original on 2009-01-31. Retrieved 2009-01-26.
  2. "Penaz Masani". Archived from the original on 2008-12-04. Retrieved 2017-03-20.
"https://ml.wikipedia.org/w/index.php?title=പെനാസ്_മസാനി&oldid=3637610" എന്ന താളിൽനിന്ന് ശേഖരിച്ചത്