പെനാസ് മസാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പെനാസ് മസാനി
Penaz Masani1.jpg
Iപെനാസ് മസാനി, 2016
തൊഴിൽഗായിക, നർത്തകി
സജീവം(1981 - present)

2009ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച ഗസൽ ഗായികയാണ് പെനാസ് മസാനി.[1] ഇരുപതിലധികം ഗസൽ ആൽബങ്ങൾ പുറത്തിറക്കി.[2] നിരവധി ഹിന്ദി ചലച്ചിത്രങ്ങളിലും പാടിയിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ

അവലംബം[തിരുത്തുക]

  1. "Kumar Sanu, Udit Narayan receive Padma Shree". NDTV. 26 January 2009. ശേഖരിച്ചത് 2009-01-26.
  2. Penaz Masani
"https://ml.wikipedia.org/w/index.php?title=പെനാസ്_മസാനി&oldid=2784557" എന്ന താളിൽനിന്ന് ശേഖരിച്ചത്