ഉള്ളടക്കത്തിലേക്ക് പോവുക

അരുന്ധതി നാഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Arundathi Nag എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അരുന്ധതി നാഗ്
അരുന്ധതി നാഗ് 2010
ജനനം
അരുന്ധതി റാവു

(1956-07-06) 6 ജൂലൈ 1956 (age 70) വയസ്സ്)
ഡൽഹി, ഇന്ത്യ
തൊഴിൽഅഭിനേത്രി
സജീവ കാലം1973–present
ജീവിതപങ്കാളിശങ്കർ നാഗ് (1980–1990)
കുട്ടികൾ1

2010ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച ചലച്ചിത്ര നാടക അഭിനേത്രിയാണ് അരുന്ധതി നാഗ്. 'പാ' എന്ന ഹിന്ദി ചിത്രത്തിൽ അഭിനയത്തിന് ദേശീയപുരസ്‌കാരം നേടി. ഗിരീഷ് കർണാടിന്റെ 'ബിഖ്‌രെ ബിംബ്' തുടങ്ങി നിരവധി നാടകങ്ങളിൽ അഭിനയിച്ചു. 2004-ൽ നാടകത്തിനായി ബാംഗ്ലൂരിൽ രംഗശങ്കര തിയേറ്റർ സ്ഥാപിച്ചു. സെൻസർ ബോർഡംഗമായി പ്രവർത്തിച്ചിരുന്നെങ്കിലും പിന്നീട് രാജി വെച്ചു.[1][2]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മശ്രീ

അവലംബം

[തിരുത്തുക]
  1. Arundhati Nag Profile and Interview mumbaitheatreguide.com.
  2. http://archives.mathrubhumi.com/movies/malayalam/325376/[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അരുന്ധതി_നാഗ്&oldid=3623609" എന്ന താളിൽനിന്ന് ശേഖരിച്ചത്